കമ്പളക്കാട് :ജൂണ്‍ അവസാനവാരത്തില്‍ കാലവര്‍ഷം സജീവമായതോടെ തോടുകളിലും പുഴകളിലും മീന്‍ പിടിത്തവും തകൃതി. വീട്ടുപണികളെല്ലാം ഉപേക്ഷിച്ചാണ് പ ലരും മീന്‍പിടിക്കുന്നതിനാ യി സമയം കണ്ടെത്തുന്നത്. ജില്ലാ ഭരണകൂടം തോടുകളി ലും കുളങ്ങളിലും പൊതുജലാശയത്തിലും എല്ലാവര് ഷ വും ധാരാളംമത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നുണ്ട്. ഇത് വളര്‍ന്നുവലുതായി എ ന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചൂണ്ടയിലും വ ലയിലും കുടുങ്ങുന്നതില്‍ ഭൂ രിപക്ഷവും വളര്‍ത്തുമത്സ്യങ്ങളാണ്. മഴക്കാലം ശക്തിപ്രാപിച്ചതോടെ പുഴകളിലെ മീന്‍പിടുത്തം തകൃതിയില്‍.
കമ്പളക്കാട് കല്ലംചിറ അണക്കെട്ടില്‍ ധാരാളം മീനും ലഭിക്കുന്നുണ്ടെന്നാണ് മീന്‍പിടിക്കാനെത്തിയവരെല്ലാം പറയുന്നത്. കട്ട്ല, രോഹു, ചെമ്പല്ലി, പിലോപിയ തുടങ്ങി പരല്‍മീന്‍ വരെ ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് പറയുന്നു. ഒഴുക്കുവെള്ളത്തില്‍ വീശുവലയെറിഞ്ഞാണ് ഇവിടെ മീന്‍ പിടിക്കുന്നത്. മാത്രമല്ല ചൂണ്ടകളും കുത്തുവലകളും ഉപയോഗിച്ചുള്ള മീന്‍പിടുത്തവും ഇവിടെ ധാരാളമാണ്.
കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഈ വര്‍ഷം മീന്‍ പിടിത്തത്തിന് ആളുകള്‍ കൂടി എന്നാണ് സ്ഥിരമായി മീന്‍ പിടിക്കാന്‍ വരുന്നവര്‍ പറയുന്നത്. മഴ തുടരുകയാണെങ്കില്‍ വരുംദിവസങ്ങളില്‍ മത്സ്യകൊയ്ത്ത് നടക്കുമെന്നാണ് നാട്ടുകാരുടെ ഭാഷ്യം.
ല്‍ കാലവര്‍ഷം സജീവമായതോടെ തോടുകളിലും പുഴകളിലും മീന്‍ പിടിത്തവും തകൃതി. വീട്ടുപണികളെല്ലാം ഉപേക്ഷിച്ചാണ് പ ലരും മീന്‍പിടിക്കുന്നതിനാ യി സമയം കണ്ടെത്തുന്നത്. ജില്ലാ ഭരണകൂടം തോടുകളി ലും കുളങ്ങളിലും പൊതുജലാശയത്തിലും എല്ലാവര് ഷ വും ധാരാളംമത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നുണ്ട്. ഇത് വളര്‍ന്നുവലുതായി എ ന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചൂണ്ടയിലും വ ലയിലും കുടുങ്ങുന്നതില്‍ ഭൂ രിപക്ഷവും വളര്‍ത്തുമത്സ്യങ്ങളാണ്. മഴക്കാലം ശക്തിപ്രാപിച്ചതോടെ പുഴകളിലെ മീന്‍പിടുത്തം തകൃതിയില്‍.
കമ്പളക്കാട് കല്ലംചിറ അണക്കെട്ടില്‍ ധാരാളം മീനും ലഭിക്കുന്നുണ്ടെന്നാണ് മീന്‍പിടിക്കാനെത്തിയവരെല്ലാം പറയുന്നത്. കട്ട്ല, രോഹു, ചെമ്പല്ലി, പിലോപിയ തുടങ്ങി പരല്‍മീന്‍ വജനമൈത്രി സ്ക്വാഡുകള്‍
പരിഗണിക്കും : കളക്ടര്‍
കല്‍പ്പറ്റ: ആദിവാസി മേഖലകളിലടക്കം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും ബത്തേരിയിലും വൈത്തിരിയിലും മാനന്തവാടിക്ക് സമാനമായി ജനമൈത്രി എക്സൈസ് സ്ക്വാഡുകള്‍ രൂപവത്കരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ എസ്.സുഹാസ് പറഞ്ഞു. വ്യാജമദ്യത്തിന്റെ ഉല്‍പ്പാദനം, കടത്ത്, വില്‍പ്പന എന്നിവയ്ക്കെതിരെ കളക്ട്രേറ്റില്‍ കൂടിയ ജില്ലാ ജനകീയ സമിതി യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ആദിവാസി കോളനികല്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ബോധവത്കരണത്തിന് വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. ഏപ്രില്‍ മുതല്‍ ജൂണ്‍ 26 വരെ ജില്ലയില്‍ എക്സൈസ് വകുപ്പ് 1723 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവയില്‍ കോട്പ പ്രകാരം 1389 കേസുകളും 270 അബ്കാരി കേസുകളും 64 മയക്കുമരുന്നു കേസുകളും ഉള്‍പ്പെടും. ഇക്കാലയളവില്‍ എക്സൈസ് വകുപ്പ് 829 റയ്ഡുകള്‍, പൊലീസുമായി ചേര്‍ന്ന് 21 സംയുക്ത പരിശോധനകളും നടത്തി. ഇതിനിടയില്‍ 176 അറസ്റ്റുകള്‍ ഉണ്ടായി. 110 അബ്കാരി കേസുകളിലും 64 മയക്കുമരുന്നുകേസുകളിലും രണ്ടു കോട്പ കേസുകളിലുമാണ് അറസ്റ്റ്.
380 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും 57 ലിറ്റര്‍ ചാരായവും 3.56 കിലോ കഞ്ചാവും 5858 ലിറ്റര്‍ വാഷും വിവിധ റയ്ഡുകളിലായി കസ്റ്റഡിയിലെടുത്തു. 61.5 കിലോഗ്രാം പുകയിലയും 392 കിലോ ഹാന്‍സും പിടിച്ചെടുത്തിട്ടുണ്ട്. 30 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ജില്ലയില്‍ 17 ജനകീയ കമ്മറ്റികളും 70 ബോധവത്കരണ ക്ലാസുകളും 205 കോളനി സന്ദര്‍ശനങ്ങളും നടത്തിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോട്പ പ്രകാരം 2,60,950 രൂപ പിഴ സ്വീകരിച്ചു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി.വി.റാഫേല്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന്, വിവിധ സമിതിയംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ജനമൈത്രി സ്ക്വാഡുകള്‍

രെ ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് പറയുന്നു. ഒഴുക്കുവെള്ളത്തില്‍ വീശുവലയെറിഞ്ഞാണ് ഇവിടെ മീന്‍ പിടിക്കുന്നത്. മാത്രമല്ല ചൂണ്ടകളും കുത്തുവലകളും ഉപയോഗിച്ചുള്ള മീന്‍പിടുത്തവും ഇവിടെ ധാരാളമാണ്.
കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഈ വര്‍ഷം മീന്‍ പിടിത്തത്തിന് ആളുകള്‍ കൂടി എന്നാണ് സ്ഥിരമായി മീന്‍ പിടിക്കാന്‍ വരുന്നവര്‍ പറയുന്നത്. മഴ തുടരുകയാണെങ്കില്‍ വരുംദിവസങ്ങളില്‍ മത്സ്യകൊയ്ത്ത് നടക്കുമെന്നാണ് നാട്ടുകാരുടെ ഭാഷ്യം.
ലവര്‍ഷം സജീവമായതോടെ തോടുകളിലും പുഴകളിലും മീന്‍ പിടിത്തവും തകൃതി. വീട്ടുപണികളെല്ലാം ഉപേക്ഷിച്ചാണ് പ ലരും മീന്‍പിടിക്കുന്നതിനാ യി സമയം കണ്ടെത്തുന്നത്. ജില്ലാ ഭരണകൂടം തോടുകളി ലും കുളങ്ങളിലും പൊതുജലാശയത്തിലും എല്ലാവര് ഷ വും ധാരാളംമത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നുണ്ട്. ഇത് വളര്‍ന്നുവലുതായി എ ന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചൂണ്ടയിലും വ ലയിലും കുടുങ്ങുന്നതില്‍ ഭൂ രിപക്ഷവും വളര്‍ത്തുമത്സ്യങ്ങളാണ്. മഴക്കാലം ശക്തിപ്രാപിച്ചതോടെ പുഴകളിലെ മീന്‍പിടുത്തം തകൃതിയില്‍.
കമ്പളക്കാട് കല്ലംചിറ അണക്കെട്ടില്‍ ധാരാളം മീനും ലഭിക്കുന്നുണ്ടെന്നാണ് മീന്‍പിടിക്കാനെത്തിയവരെല്ലാം പറയുന്നത്. കട്ട്ല, രോഹു, ചെമ്പല്ലി, പിലോപിയ തുടങ്ങി പരല്‍മീന്‍ വരെ ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് പറയുന്നു. ഒഴുക്കുവെള്ളത്തില്‍ വീശുവലയെറിഞ്ഞാണ് ഇവിടെ മീന്‍ പിടിക്കുന്നത്. മാത്രമല്ല ചൂണ്ടകളും കുത്തുവലകളും ഉപയോഗിച്ചുള്ള മീന്‍പിടുത്തവും ഇവിടെ ധാരാളമാണ്.
കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഈ വര്‍ഷം മീന്‍ പിടിത്തത്തിന് ആളുകള്‍ കൂടി എന്നാണ് സ്ഥിരമായി മീന്‍ പിടിക്കാന്‍ വരുന്നവര്‍ പറയുന്നത്. മഴ തുടരുകയാണെങ്കില്‍ വരുംദിവസങ്ങളില്‍ മത്സ്യകൊയ്ത്ത് നടക്കുമെന്നാണ് നാട്ടുകാരുടെ ഭാഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: