Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ശിലോദ്യാന ശില്‍പ്പി നേക്ക്ചന്ദ് ഓര്‍മ്മയായിട്ട് രണ്ട് വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2017, 09:44 pm IST
in Palakkad

മലമ്പുഴ: ഇന്ത്യയിലെ രണ്ടാമത്തേതും സംസ്ഥാനത്തെ ആദ്യത്തേതുമായ മലമ്പുഴയിലെ ശിലോദ്യാനം (റോക്ക് ഡാര്‍ഡന്‍) നിര്‍മ്മിച്ച പ്രശസ്ത വാസ്തു ശില്‍പി നേക്ക്ചന്ദ്‌സായ്‌നി വിടപറഞ്ഞിട്ട് രണ്ടുവര്‍ഷം.രണ്ടുപതിറ്റാണ്ടുകള്‍ക്കു മുമ്പ് റോക്ക് ഗാര്‍ഡനില്‍ തീര്‍ത്ത ശില്പങ്ങളെല്ലാം സന്ദര്‍ശകര്‍ക്ക് ഇന്നും പ്രിയങ്കരമാണെങ്കിലും കൃത്യമായ പരിചരണമില്ലാത്തത് ശില്‍പങ്ങളുടെ ചാരുതയെ ബാധിച്ചു.

നേക്ക്ചന്ദ് 1992ലാണ് മലമ്പുഴയിലെത്തുന്നത്.ജലസേചനവകുപ്പിന്റെ എട്ടേക്കറോളം സ്ഥലം ഇതിനായി കണ്ടെത്തി ശില്പികള്‍ക്കു പരിശീലനം നല്‍കി.നിര്‍മ്മിതി കേന്ദ്രയ്‌ക്കായിരുന്നു നിര്‍മ്മാണചുമതല.അതിനാല്‍ നിര്‍മ്മിതിയുടെ പ്രധാന ശില്പികള്‍ക്ക് ഛണ്ഡീഗഡില്‍ പ്രത്യേക പരിശീലനം നല്‍കി.കുഴല്‍മന്ദം കുളവന്‍ മുക്ക് സ്വദേശി സ്വാമിനാഥനാണ് ഗാര്‍ഡനിലെ കൂടുതല്‍ ശില്പങ്ങളും നിര്‍മ്മിച്ചത്.

ജിജിതോംസണ്‍ ജില്ലാകലക്ടറായിരുന്ന കാലത്താണ് പദ്ധതിക്ക് തുടക്കമിട്ടതെങ്കിലും ഡിടിപിസി നിയന്ത്രണത്തിലായിരുന്നു നിര്‍മ്മാണം. ഛണ്ഡീഗഡ് മാതൃകയില്‍ മലമ്പുഴയിലൊരു റോക്ക് ഗാര്‍ഡന്‍ വേണമെന്ന കലക്ടറുടെ ആഗ്രഹം സന്തോഷപൂര്‍വ്വം സ്വീകരിച്ചാണ് നേക്ക് ചന്ദ് മലമ്പുഴയിലെത്തിയത്.1993ല്‍ നിര്‍മ്മാണം തുടങ്ങി 1995 ല്‍ പൂര്‍ത്തിയാക്കി 96ല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു.

ഛണ്ഡീഗഡില്‍് മൂന്നേക്കറിലായി നിര്‍മ്മിച്ച ശിലോദ്യാനത്തില്‍ കഥകളി, തെയ്യം,കളരിപ്പയറ്റ്, തിരുവാതിരക്കളി,മലബാറിലെ പൈതൃകങ്ങള്‍ എന്നിവയും നിര്‍മ്മിച്ചിട്ടുണ്ട്.റോക്ക് ഗാര്‍ഡനിലെ ശില്പങ്ങളില്‍ ചിലത് നേക്ക് ചന്ദും നിര്‍മ്മിച്ചിട്ടുണ്ട്.പാറക്കഷണങ്ങളും കുപ്പിച്ചില്ലുകളും കൊണ്ട് നിര്‍മ്മിച്ച ഇവിടുത്തെ മുതലയുടെ ശില്പത്തിന്റെ കരവിരുതിലും അദ്ദേഹത്തിന്റെ വിരല്‍ സ്പര്‍ശമുണ്ട്.വലിച്ചെറിയുന്ന വളപ്പൊട്ടുകളും കുപ്പിച്ചില്ലുകളുമെന്നു വേണ്ട പാഴ്‌വസ്തുക്കളില്‍ നിന്നും സുന്ദരശില്പങ്ങള്‍ തീര്‍ക്കാമെന്ന് അദ്ദേഹത്തില്‍ നിന്നും ശില്പികള്‍ പഠിച്ചു.

അന്നത്തെ ഡിടിപിസി ചെയര്‍മാന്‍ ആര്‍.അജയ്‌കുമാറാണ് നേക്ക് ചന്ദിനെ മലമ്പുഴയിലെത്തിച്ചത്.പത്തുവര്‍ഷങ്ങള്‍ക്കുശേഷം റോക്ക് ഗാര്‍ഡന്‍ നവീകരണത്തിനായി നേക്ക് ചന്ദിന്റെ ശിഷ്യനും ബ്രിട്ടീഷുകാരനുമായ ടോണിറോജറും 2012ല്‍ മലമ്പുഴയിലെ റോക്ക് ഗാര്‍ഡനിലെത്തി ശില്പങ്ങളുടെ അറ്റകുറ്റ പണികള്‍ക്കു മേല്‍ നോട്ടം വഹിച്ചിരുന്നു. പൊട്ടിയ ഫ്യൂസ് കാരിയര്‍ കൊണ്ടുള്ള മതിലുകളും ഒഴിഞ്ഞ പ്ലാസ്റ്റിക് കാനുകള്‍, ടിന്നുകള്‍ തുടങ്ങിയവ കൊണ്ടുനിര്‍മ്മിച്ച നിരവധി ശില്പങ്ങളും ഏറെ ആകര്‍ഷണീയമാണ്.

1924ല്‍ പാക്കിസ്ഥാനിലെ ഗ്രാമത്തിലാണ് നേക്ക് ചന്ദിന്റെ ജനനം. ഫ്രഞ്ച് വാസ്തുശില്പിയായ ലേകൊര്‍ബൂസിയന്‍ ഛണ്ഡീഗഡ് പട്ടണം രൂപ കല്പന ചെയ്തിരുന്ന കാലത്ത് 1950 കളില്‍ റോഡ് ഇന്‍സ്‌പെക്ടറായിരുന്ന നേക്ക്ചന്ദ് നഗരത്തിലെ നിര്‍മ്മാണാവശിഷ്ടങ്ങളുപയോഗിച്ച് സുഖ്‌ന നദിക്കരയിലെ കാടിനു നടുവിലെ മലയിടുക്കില്‍ ആരോരുമറിയാതെ ശില്പങ്ങളുടെ പൂങ്കാവനം നിര്‍മ്മിച്ചു.

വളപ്പൊട്ടുകള്‍,കളിമണ്‍പാത്രങ്ങള്‍, മാര്‍ബിള്‍ കഷ്ണങ്ങള്‍, കല്ലുകള്‍ ഉപേക്ഷിച്ച ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവയാണ് കല്ലുകൊണ്ടുള്ള പൂങ്കാവനത്തിനായുപയോഗിച്ചിരുന്നത്. അനധികൃതമായി തീര്‍ത്ത ശിലോദ്യാനമായിട്ടും 1970ല്‍ ഛണ്ഡീഗഡ് സര്‍ക്കാരേറ്റെടുത്ത് 1976 ഒക്‌ടോബറില്‍ സര്‍ക്കാര്‍ പാര്‍ക്കായി പ്രഖ്യാപിച്ചു.

40 ഏക്കറോളം വിസ്തൃതിയില്‍ പരന്നുകിടക്കുന്ന പാര്‍ക്ക് കാണാന്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമായി ഏകദേശം രണ്ടരലക്ഷത്തോളം സന്ദര്‍ശകരാണ് വര്‍ഷം തോറുമെത്തുമ്പോള്‍ ഒരുകോടിയില്‍ പരം രൂപയാണ് വരുമാനമായി ലഭിക്കുന്നത്. നേക്ക്ചന്ദിനെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.ശില്പനിര്‍മ്മാണത്തിനായി യുഎസ്എ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്,അന്താരാഷ്‌ട്ര ഹെറിറ്റേജ് അവാര്‍ഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

Kerala

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)
India

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

Kerala

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

Kerala

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

എറണാകുളം – ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.