Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടല്‍ ആലത്തൂര്‍ എസ്.ഐയ്‌ക്ക് സ്ഥലം മാറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2017, 09:41 pm IST
in Palakkad

ആലത്തൂര്‍: ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടല്‍ മൂലം ആലത്തൂര്‍ എസ്.ഐയ്‌ക്ക് സ്ഥലം മാറ്റം.എസ്.ഐ.എസ്.അനീഷിനെയാണ് തൃശൂര്‍ റൂറലിലേക്ക് സ്ഥലം മാറ്റിയത്.

ആലത്തൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം ഇബ്രാഹീം കോംപ്ലക്‌സിലെ ന്യൂ സജ്‌ന മൊബൈല്‍ ഷോപ്പില്‍ നടന്ന മോഷണ കേസില്‍ അറസ്റ്റിലായ മംഗലംഡാം വീട്ടിക്കല്‍കടവ് കാവുപുരയ്‌ക്കല്‍ വീട്ടില്‍ ജിബി തോമസിന്റെ ബന്ധുവാണ് എഡിജിപി.തലത്തിലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥനെന്നാണ് വിവരം.ബന്ധുവിനെ കേസില്‍ നിന്നൊഴിവാക്കാനുള്ള ഉദ്യോഗസ്ഥന്റെ ഇടപെടല്‍ പരിഗണിക്കാത്തതാണ് സ്ഥലം മാറ്റത്തിനു പിന്നിലെന്നും ആക്ഷേപമുണ്ട്.

ഈ കേസില്‍ സമീപത്തെ കംമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്.ഇതേ കേസില്‍ പ്രതികളായ അയിലൂര്‍ ഒലിപ്പാറ സിജോണ്‍ ജോയ്, പോത്തുണ്ടി സ്വദേശി പ്രണവ്, ഒലിപ്പാറ സ്വദേശി റിന്‍ഷാദ് എന്നിവരെ ഇതുവരെ പിടികൂടിയിട്ടില്ല. കേസില്‍ അറസ്റ്റിലായ പ്രതിയെ ഒഴിവാക്കണമെന്ന് അന്നേ ബന്ധുക്കള്‍ പോലീസിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.ആലത്തൂരില്‍ വന്‍ മോഷ്ടാക്കളെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് എസ്.ഐയ്‌ക്ക് സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചത്.

കഴിഞ്ഞ ദിവസം ജില്ലയിലെ അടച്ചു പൂട്ടിയ വീടുകള്‍ കുത്തിതുറന്ന് സ്വര്‍ണവും പണവും മോഷ്ടിക്കുന്ന വന്‍ സംഘത്തിലെ രണ്ടു പേരെ എസ്.ഐ.എസ്.അനീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വോഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

Kerala

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ
Kerala

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

India

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

Kerala

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

പുതിയ വാര്‍ത്തകള്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.