ബത്തേരി :അടിയന്തരാവസ്ഥയുടെ 42ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഇന്ന് വൈകുന്നേരം നാല് മണിക്ക് ബത്തേരി സ്വതന്ത്ര മൈതാനിയില്‍ നടക്കും.
അസോസിയേഷന് ഓഫ് എമര്‍ജന്‍സി വിക്ടിംസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്, പ്രബോദ്കുമാര്‍ (വിദ്യാനികേതന്‍-കേരളം), ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, പി.എം.അരവിന്ദന്, സുലോചനരാമകൃഷ്ണ ന് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: