ബത്തേരി :വിദ്യാഭ്യാസവകുപ്പ് വിജയോത്സവം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ബത്തേരിയില്‍ നടന്ന ചടങ്ങില്‍ എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും സംസ്ഥാന ശരാശരിക്ക് മുകളില്‍ വിജയംനേടിയ ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി വിദ്യാലയങ്ങളെയും ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സമിതി ആദരിച്ചു. വൈസ്പ്രസിഡന്റ് പി.കെ.അസ്മത്ത്, എ.ദേവകി, ലതശശി എന്നിവര്‍ അവാര്‍ഡുകള്‍ വിതരണംചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: