ആലപ്പുഴ: വീടുകളില്‍ പച്ചക്കറി വിളയിക്കുകയാണ് വിഷരഹിത പച്ചക്കറി ലഭ്യമാകുന്നതിനുള്ള പരിഹാരമാര്‍ഗമെന്ന് ഹോര്‍ട്ടി കോര്‍പ് ചെയര്മാന് വിനയന് പറഞ്ഞു. ജില്ലാ അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി നടത്തിയ നഗരകൃഷി പഠനകളരി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അര്‍ബന്‍ ഫാമിങ് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യാപിപ്പിക്കും. എം.കെ. ഭാസ്ക്കരപ്പണിക്കര് അദ്ധ്യക്ഷത വഹിച്ചു. ശനിയാഴ്ചകളില്‍ രാവിലെ 10 മുതല്‍ ഒന്നുവരെ ആലപ്പുഴ എസ്.ഡി.വി. ബോയ്സ് സ്കൂളിലാണ് പ0നകളരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: