Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവാന് ഭക്തരോടും അല്ലാത്തവരോടുമുള്ള ഭാവമെന്ത്? (9-29)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2017, 08:06 pm IST
in Samskriti

അഹം സര്‍വേഷു ഭൂതേഷു സമഃ

ഞാന്‍ എല്ലാത്തരം ജീവികളോടും സമഭാവം തന്നെയാണ്

എപ്പോഴും പുലര്‍ത്തുന്നത്.

”സുഹൃദം സര്‍വ്വഭൂതാനാം

ജ്ഞാത്വാ മാം ശാന്തിമൃച്ഛതി”

(ഗീ- 5-29)

(എല്ലാ പ്രാണികളുടെയും സുഹൃത്താണ് ഈ കൃഷ്ണന്‍ എന്ന് അറിയുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ മാത്രമേ യഥാര്‍ത്ഥ സുഖം കിട്ടുകയുള്ളൂ) എന്നു പറഞ്ഞത് ഓര്‍മ്മയില്ലേ?

ദേവന്മാരായും മനുഷ്യരായും മൃഗങ്ങളായും വൃക്ഷലതാദികളായും ജീവഗണങ്ങള്‍ സ്ഥിതിചെയ്യുന്നു. ജാതി, കുലം, സ്വഭാവം, ജ്ഞാനം, അജ്ഞാനം, പ്രവൃത്തികള്‍ മുതലായ കാരണങ്ങള്‍ കൊണ്ട് വിവിധ രീതിയില്‍ ജീവിക്കുന്നവരില്‍ ഉത്തമന്മാരും മധ്യമന്മാരും അധമരുമുണ്ട്. ഇവരാല്‍ ഭജിക്കപ്പെടേണ്ടതായ ഞാന്‍ എല്ലാ തരക്കാരിലും ഒരേപോലെ അന്തര്യാമിയായി നിന്ന്, അവര്‍ക്ക് പ്രവര്‍ത്തനശക്തി നല്‍കിക്കൊണ്ട് നില്‍ക്കുന്നു. എനിക്ക് ആരോടും സ്‌നേഹമോ ദ്വേഷമോ ഇല്ല. എന്നെ എല്ലാവര്‍ക്കും ആശ്രയിച്ച് സേവിക്കാം.

ജാതി, സ്വഭാവം, ജ്ഞാനം, ്രപവൃത്തി മുതലായ കാരണങ്ങള്‍ മൂലം അധമാവസ്ഥയില്‍ സ്ഥിതിചെയ്യുന്നവര്‍ എന്നെ ഭജിക്കുന്നതുകൊണ്ട് എനിക്ക് ഒരു ന്യൂനതയും ഒരു അധമാവസ്ഥയും വരില്ല. അത്തരക്കാരായ ആരാധകന്മാരോട് ദ്വേഷവും ഇല്ല. അതുപോലെ ജാതി, കുലം മുതലായ കാരണങ്ങളാല്‍ ഉത്തമന്മാരായവരാല്‍ ആരാധിക്കപ്പെടുന്ന എനിക്ക് ഒരു ഉത്കൃഷ്ടതയും കിട്ടേണ്ടതായിട്ടും ഇല്ല.

ജാതി, കുലം മുതലായവയാല്‍ ഉള്ള ഉത്കൃഷ്ടതകൊണ്ടല്ല, ഭക്തന്മാരുടെ സ്‌നേഹപൂര്‍ണമായ സേവനം ഞാന്‍ സ്വീകരിക്കുന്നുത്. ജാതി മുതലായവയാല്‍ നികൃഷ്ടന്മാരുടെ സേവനവും ഞാന്‍ സ്വീകരിക്കുന്നു. അവരുടെ ഹൃദയമാകുന്ന സരസ്സില്‍നിന്ന് ഭക്തിപൂര്‍വമായ സേവനം എന്നിലേക്കു പ്രവഹിക്കുന്നുണ്ടോ എന്ന് മാത്രമാണ് പരിഗണിക്കുന്നത്. അത്തരം ഭക്തന്മാര്‍ക്ക് എന്റെ സമീപത്തില്‍തന്നെ എന്നെ സേവിച്ചുകൊണ്ട് ജീവിതം സഫലമാക്കുകയും ചെയ്യാം.

ഉദാഹരണങ്ങള്‍ നോക്കുക:

ഇന്ദ്രദ്യുമ്‌നന്‍ എന്ന രാജാവ്, അഗസ്ത്യശാപംകൊണ്ട് ആനയായിത്തീര്‍ന്നുവെങ്കിലും, ആദ്യകാലം എന്നെ കീര്‍ത്തിച്ചും പൂജിച്ചും ഭജിച്ചതുകൊണ്ടാണ്, മുതലയുടെ പിടിയില്‍നിന്ന് മോചിപ്പിച്ച് മുക്തി കൊടുത്തത്. നിഷാദരാജാവായ ഗുഹന്റെ ഭക്ത്യാവേശം എന്നെ ആ ഭക്തനെ ആലിംഗനം ചെയ്യിപ്പിച്ചു. ഹനൂമാന്‍, സുഗ്രീവന്‍ ഇവര്‍ വാനരന്മാരാണ്. അവര്‍ എന്നോടു കാട്ടിയ സൗഹൃദവും സേവനങ്ങളും എന്നെക്കൊണ്ട് അവരെ ആലിംഗനം ചെയ്യിച്ചു. മിഥിലാപുരിയിലെ ശ്രുതദേവന്‍ എന്ന ബ്രാഹ്മണന്‍, ബഹുലാശ്വന്‍ എന്ന രാജാവ്, ഭീഷ്മര്‍ മുതലായവര്‍ ഉന്നതകുലജാതന്മാരാണ്, സകല ധര്‍മശാസ്ത്രങ്ങളും അറിയുന്നവരാണ്. പക്ഷെ അതൊന്നുമല്ല എന്റെ സന്തോഷത്തിനു കാരണം. സ്‌നേഹപൂര്‍വ്വമായ സേവനവും സമര്‍പ്പണ മനോഭാവവും ആണ്. ദുര്യോധനന്‍ മുതലായവര്‍ക്ക് ഭക്തിയില്ല. അതുകൊണ്ട് എന്റെ അനുഗ്രഹം നേടാന്‍ കഴിയുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

India

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.