ബാലുശ്ശേരി: ആത്മഹത്യചെയ്യാന്‍ ഇടയായ സംഭവത്തിന് കാരണക്കാരായ അധികൃതര്‍ക്കെതിരെ കര്‍ശ്ശന നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.