ചാലക്കുടി: പനിബാധിച്ച് ഒന്‍പത് മാസം പ്രായമായ കുട്ടി മരിച്ചു.എലിഞ്ഞിപ്ര നായരങ്ങാടി അമ്പാട്ടു പറമ്പന്‍ രതീഷിന്റെ മകള്‍ പുണ്യ തീര്‍ത്ഥയാണ് മരിച്ചത്.പോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വ്യാഴാഴ്ചയായിരുന്നു മരണം.മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: