ന്യൂദല്‍ഹി: ജിഎസ്ടി ആനുകൂല്യങ്ങള്‍ നല്‍കാത്ത സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. ഇങ്ങനെയുള്ള സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കുറവുവരുത്തിയിട്ടുള്ള എല്ലാ നികുതികളും ഉപഭോക്താക്കള്‍ക്ക് കുറച്ച് നല്‍കേണ്ടതാണ്. നികുതി കൂടുതല്‍ വരുന്നവയ്ക്ക് അനധികൃതമായി കൂടുതല്‍ വാങ്ങുവാന്‍ പാടില്ലെന്നും നിര്‍ദ്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: