Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

രണ്ടാം ദിവസവും മാലാഖമാര്‍ പണിമുടക്കി; ദുരിതക്കടലില്‍ ജനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 09:19 pm IST
in Thrissur

തൃശൂര്‍: ജില്ലയില്‍ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമാര്‍ തുടരുന്ന പണിമുടക്ക് രണ്ടാം ദിവസവും ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി. സമരത്തില്‍ നിന്ന് പിന്മാറണമെന്ന മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ ആഹ്വാനം യുഎന്‍എ തള്ളി.

ഇന്നലെ രാവിലെ ചേര്‍ന്ന യുഎന്‍എ സംസ്ഥാന-ജില്ല എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ മന്ത്രിയുടെ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ ശമ്പളവര്‍ദ്ധനവ് അംഗീകരിക്കാത്തപക്ഷം ഇത്തരം നിര്‍ദ്ദേശങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് യുഎന്‍എ നേതാക്കള്‍ പറഞ്ഞു. അതിനിടെ നേഴ്‌സുമാരുടെ ആവശ്യം അംഗീകരിച്ച് അമ്പത് ശതമാനം ശമ്പളവര്‍ദ്ധന കരാറില്‍ ദയ ആശുപത്രി മാനേജ്‌മെന്റ് ഒപ്പുവെച്ചു. ഇതേത്തുടര്‍ന്ന് ദയ ആശുപത്രിയിലെ നേഴ്‌സുമാര്‍ ഇന്നലെ ഉച്ചമുതല്‍ ജോലിക്ക് കയറി.

ഇവിടെ 5400 രൂപയുടെ വര്‍ദ്ധനവാണ് ലഭിക്കുക. മറ്റ് സ്വകാര്യ ആശുപത്രികള്‍ 1800രൂപ വര്‍ദ്ധിപ്പിച്ചു നല്‍കാമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.

27ന് ലേബര്‍ കമ്മീഷണര്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലും അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും സംസ്ഥാന വ്യാപകമാക്കുമെന്നും യുഎന്‍എ നേതൃത്വം അറിയിച്ചു. പണിമുടക്ക് രണ്ടാം ദിവസവും ശക്തമായി തുടര്‍ന്നതോടെ ഇന്നലെയും രോഗികള്‍ വലഞ്ഞു.

പണിമുടക്ക് മുന്നില്‍കണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ ബദല്‍ സംവിധാനം ഒരുക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടു.

മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും വന്‍തിരക്ക് അനുഭവപ്പെട്ടെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാരോ നേഴ്‌സുമാരോ മറ്റ് ജീവനക്കാരോ ഉണ്ടായിരുന്നില്ല.

തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ അധികൃതര്‍ക്കായില്ല. മെഡിക്കല്‍ കോളേജിലേയും ജനറല്‍ ആശുപത്രിയിലേയും ഒട്ടേറെപ്പേര്‍ അവധിയില്‍പോയതും പ്രതിസന്ധി രൂക്ഷമാക്കി.

അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഇവരെ തിരികെ ജോലിക്കെത്തിക്കാന്‍ ഒരു ശ്രമവും ഉണ്ടായില്ല. ഇതോടെ നൂറുകണക്കിന് രോഗികള്‍ കാത്തുനിന്ന് ചികിത്സകിട്ടാതെ അവശരായി മടങ്ങി.

അതേസമയം സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍
Kerala

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

Kerala

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.