കൊച്ചി: ഹ്യുണ്ടായ് മോട്ടോഴ്സ് പുതിയ 2017 ഗ്രാന്റ് 10 പുറത്തിറക്കി. 1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനോടെയാണ് ഗ്രാന്റ് ഐ 10 അവതരിപ്പിച്ചത്.
സ്പോര്‍ട്ടി സ്റ്റൈലും അത്യാധുനിക സാങ്കേതികവിദ്യയും ഉയര്‍ന്ന സുരക്ഷയും പുതുക്കിയ പുറം രൂപകല്‍പ്പനയും ഹൈടെക് ഫീച്ചറുകളും ഇന്ധനക്ഷമതയുമെല്ലാം ഇതിന്റെ മുഖ്യ സവിശേഷതകളാണെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: