മുംബൈ: റിസര്‍വ്വ് ബാങ്ക് ഇന്ന് വായ്പാനയം പ്രഖ്യാപിക്കാനിരിക്കെ ചൊവ്വാഴ്ച ഓഹരി വിലകള്‍ കുറഞ്ഞു. പലിശ നിരക്ക് കാല് (.25)ശതമാനം കുറയുമെന്നാണ് പ്രതീക്ഷ. ചൊവ്വാഴ്ച സെന്‍സക്സ് 104 പോയിന്റും നിഫ്റ്റി 32.79 ശതമാനവും കുറഞ്ഞു. ടാറ്റ മോട്ടേഴ്സ്, മഹിന്ദ്ര തുടങ്ങിയ വാഹന നിര്‍മ്മാണ കമ്പനികളുടെ ഓഹരികള്‍ക്ക് വില കുറഞ്ഞു. എന്നാല്‍ എല്‍&ടി, എച്ച്ഡിഎഫ്സി, ഐടിസി ഓഹരികള്‍ നേട്ടമുണ്ടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: