Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാന്‍ നിരന്തരം ഭീകരരെ സഹായിക്കുന്നതായി യുഎസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 05:34 pm IST
in World

വാഷിങ്ടണ്‍: ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ സൈന്യം ഭീകരഗ്രൂപ്പുകളെ തുടര്‍ച്ചയായി പിന്തുണയ്‌ക്കുന്നതായി അമേരിക്കന്‍ വിദഗ്ധര്‍. കശ്മീര്‍ പ്രശ്‌നത്തില്‍ അന്താരാഷ്‌ട്ര ഇടപെടലിനായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

അമേരിക്കയിലെ പ്രമുഖരായ 10 ദക്ഷിണേഷ്യന്‍ വിദഗ്ധര്‍ തയ്യാറാക്കിയ ‘എ ന്യൂ അപ്രോച്ച് ടു പാക്കിസ്ഥാന്‍: എന്‍ഫോഴ്‌സിങ് എയ്ഡ് കണ്ടീഷന്‍സ് വിത്തൗട്ട് കട്ടിങ് ടൈസ്’ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം .

ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ജനാധിപത്യ ഭരണാധികാരികള്‍ സമാധാനപ്രക്രിയയുമായി മുന്നോട്ട് പോകുമ്പോള്‍ അതിനെ അട്ടിമറിക്കുന്നതും സൈന്യമാണ്. 1999ലെ കാര്‍ഗില്‍ യുദ്ധം ഇതിനുദാഹരണമാണ്. ഇന്ത്യക്കെതിരായ നടപടികളുടെ ഭാഗമായി ഭീകരഗ്രൂപ്പുകളെ സുരക്ഷയ്‌ക്കും വിദേശ നയത്തിനുമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പുറമെയ്‌ക്ക് ഇന്ത്യയുടെ വാദം അടിസ്ഥാനരഹിതമാണെന്ന് വാദിക്കുകയും ചെയ്യുന്നു.

കശ്മീര്‍ മേഖലയിലെ സ്ഥിതി സംബന്ധിച്ച് പാക്കിസ്ഥാനുമായി വീണ്ടും ചര്‍ച്ച നടത്താന്‍് ഇന്ത്യ തയ്യാറല്ല. അഫ്ഗാനിസ്ഥാനിലും സഖ്യകക്ഷി മേഖലകളിലും പാക്കിസ്ഥാന്‍ ഭീകരഗ്രൂപ്പുകളെ പിന്താങ്ങുകയാണ്. അവരുടെ നയത്തില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലായെന്നും അതിനാല്‍ അന്താരാഷ്‌ട്ര ഭീകരതയില്‍ നിന്നും അഫ്ഗാനിസ്ഥാനെ സുരക്ഷിതമാക്കാമെന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാകില്ലായെന്നും റിപ്പോര്‍ട്ട് പറയുന്നു.

ആണവായുധങ്ങല്‍ ഉള്‍പ്പടെയുള്ള ആയുധ വികസന പ്രവര്‍ത്തനങ്ങളാണ് പാക്കിസ്ഥാന്‍ നടത്തുന്നത്. അമേരിക്കയുടെ മുന്‍ പാക്കിസ്ഥാന്‍ നയതന്ത്രജ്ഞ ലിസ കര്‍ട്ടീസ്, നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജോണ്‍ ഗില്‍, ന്യൂ അമേരിക്കയിലെ അനീഷ് ഗോയല്‍ ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിറ്റിയൂഷഷന്‍സിലെ ബ്രൂസ് റീഡല്‍, സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ഇന്റര്‍ നാഷണല്‍ സ്റ്റഡീസ് ഡേവിഡ് എസ്. സിഡ്‌നി, മിഡില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മാര്‍വിന്‍ വീന്‍ബാം തുടങ്ങിയ വിദഗ്ധര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

പാക്കിസ്ഥാന്‍ ഭീകരതയെ പിന്താങ്ങുന്നത് മൂലം രാജ്യത്തെ നിക്ഷേപ സാധ്യതകള്‍ ഇല്ലാതാകുകയും ആയിരക്കണക്കിന് സ്വന്തം പൗരന്‍മാര്‍ തന്നെ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.