ലണ്ടന്‍: എംആര്‍ഐ സ്‌കാന്‍ വികസിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച നൊബേല്‍ പുരസ്‌കാര ജേതാവ് പീറ്റര്‍ മാന്‍സ് ഫീല്‍ഡ്(83) അന്തരിച്ചു.
എംആര്‍ഐ സ്‌കാന്‍ വികസിപ്പിച്ചതിനാണ് ഇദ്ദേഹത്തിനു 2003ല്‍ നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. നോട്ടിംഗ്ഹാം സര്‍വകലാശാലയിലെ ഗവേഷകനായിരുന്നു അദ്ദേഹം.
1970കളിലാണ് മാന്‍സ്ഫീല്‍ഡും സംഘവും എംആര്‍ഐ വികസിപ്പിച്ചത്.
















