Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

നീലഗിരിയിലെ ഹട്ടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 07:28 am IST
in Lifestyle

കാമിനിയായ നീലഗിരി 500 ഓളം വരുന്ന ചെറു ഹട്ടികളാൽ (വില്ലേജ് ) ചുറ്റപ്പെട്ട അനേകം അന്ധവിശ്വാസങ്ങളും സർപ്പകഥകളും നിറഞ്ഞ ഒരു മായക്കാരിയാണ്. ബഡുക, തോട, കുറുബാ തുടങ്ങിയവരാണ് ഈ മലയുടെ അധിപർ. ഇവരുടെ ജീവിതചര്യയും ആചാരങ്ങളും വളരെ കൗതുകകരമാണ്. കള്ളം, കവർച്ച, കൊലപാതകം ഇവയൊന്നും ഈ മലവാസികളെ ബാധിക്കുന്നതല്ല. അവിടെ അഭയം പ്രാപിക്കുന്ന മറ്റുള്ളവർ ഇന്ന് എല്ലാ ക്രൂരതയും ചെയ്യുന്നുവെന്നുമാത്രം.

ബഡുക എന്ന ജാതി പിൻതുടരുന്ന മൂല്യങ്ങൾ ഇന്നത്തേ സമൂഹത്തിൽ, കാണാൻ കഴിയാത്തതാണ്. സ്വന്തമായി ലിപി ഇല്ലാത്ത കന്നഡവും തമിഴും കലർന്ന ഭാഷയാണ് ഇവരുടേത്. ആരാധ അതി മനോഹരം. ബിംബം ഇല്ല ഇവരുടെ യത്ത അമ്മൻ സ്ത്രീ ദൈവത്തിന്. കുടയും ഒരു വടിയും കത്തിച്ച ഒരു വിളക്കും മാത്രം. വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഉൽസവത്തിന് ലോകത്തെവിടെ ആയിരുന്നാലും പങ്കെടുത്തേ മതിയാകൂ. വെള്ള വസ്ത്രം ധരിച്ച സ്ത്രീയും പുരുഷനും പ്രായഭേതമന്യേ പാട്ടും നൃത്തവും ഭക്ഷണവുമായി ആ കോവിലിൽ ഒത്തുകൂടും.

വിവാഹത്തിന് സ്ത്രീധനമായി പ്രധനമായി ഇവർ കൊടുക്കുന്നത് അവര എന്ന സ്വയം ഉൽപാദിപ്പിക്കുന്ന ബീൻസ് ആണ്. വിശേഷ ദിവസങ്ങളിലും ഇതാണ് അവരുടെ മുഖ്യ ആഹാരം. വിവാഹ മോചനം, പ്രേമ വിവാഹം, പുനർവിവാഹം ഒന്നും അനുവദനീയമല്ല. മിശ്രവിവാഹം നടന്നാൻ ഊരുവിലക്ക് നിശ്ചയം. മരണാനന്തര ചടങ്ങുകൾക്കുമുണ്ട് പ്രത്യേകത. ഒരു മരണം നടന്നാൽ ചുറ്റുവട്ടമുള്ള എല്ലാ വില്ലേജിൽ നിന്നും ആളുകൾ വരണം. വരുന്നവർക്ക് സദ്യകൊടുത്ത ശേഷം മാത്രമേ മരണവീട്ടിൽ പ്രവേശനമുള്ളൂ. പിന്നെ തനതു നൃത്തം. പ്രായഭേതമന്യേ സ്ത്രീയും പുരുഷനും മൃതശരീരത്തിനു മുന്നിൽ സന്തോഷാരവങ്ങളോടെ പ്രിയപ്പെട്ടവർക്ക് കണ്ണീർ ഇല്ലാത്ത യാത്രയയപ്പ് നല്‍കും.

ഈ ഹട്ടികളിൽ ആരു ചെന്നാലും (പരിചയമില്ലാത്തവരായാലും) ഭക്ഷണം വിളമ്പി സൽക്കരിച്ചിട്ടേ യാത്രയാക്കു. സംസാരിക്കാൻ അറിയാവുന്ന കുഞ്ഞുങ്ങൾ മുതൽ വരൂ കഴിക്കു എന്ന് പറയുന്നത് അനുഭവിച്ചാലേ മനസിലാകൂ. വളരെ ഉയർന്ന നിലവാരത്തിൽ പരിഷ്കൃതരായി ജീവിക്കുന്ന ഇവർ ഒരു കണിക പോലും കലാചാരത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല. ഓരോ വീട്ടിലും ഡോക്ടറും എഞ്ചിനീയറും പൈലറ്റുമൊക്കെ കാണാം. വളരെ നിഷ്കളങ്കരായ ഇവർ പരിഷ്കൃത സമൂഹത്തിന്റെ കപട പ്രലോഭനങ്ങളിൽ ആകൃഷ്ടരല്ല. മിശ്രവിവാഹം പ്രോൽസാഹിപ്പിക്കാത്തതിനാൽ അവരുടെ ജീനുകൾ പോലും പാരമ്പര്യം പിൻതുടരുന്നു.

ഇന്നും പിച്ച വയ്‌ക്കുന്ന കുഞ്ഞുങ്ങൾക്ക് പാദരക്ഷ അണിയിക്കില്ല. കാൽപാദം മണ്ണിലും കല്ലിലും അമർന്ന് രക്ത ഓട്ടം സുഗമമാക്കാൻ വേണ്ടിയാണിത്. ഷോലൂർ, മഞ്ചൂർ, മസനഗുഡി, ഗൂഡല്ലൂരിലെ ചില ഭാഗങ്ങൾ ദൊട്ടപ്പെട്ട മുതലായ സംരക്ഷിത മേഖലകൾ വനപാലകരാൽ സംരക്ഷിക്കപ്പെടുന്നുണ്ട്. ഈ മനുഷ്യര്‍ ഒരു പരാതിയും ഇല്ലാതെ സ്വയ പ്രയത്നത്താൽ സന്തോഷം അനുഭവിച്ച് ജീവിതം ധന്യമാക്കുന്നു.

ടിപ്പുസുൽത്താന്റെ പടയോട്ട കാലഘട്ടത്തിൽ സ്ത്രി സുരക്ഷ പരിഗണിച്ച് കർണ്ണാടകത്തിൽ നിന്നും രക്ഷപ്പെട്ടുവന്ന് ഈ മലയിൽ താമസം തുടങ്ങിയതെന്നാണ്അവർ തന്നെ നേരിട്ട് പറഞ്ഞത്.

ഒരിക്കലും ഒരേ ഹട്ടിയിലുള്ളവർ വിവാഹിതരാകില്ല അവർ സഹോദരി സഹോദരൻമാരാണ്.

ഇവർ ജീവിതത്തെ നോക്കിക്കാണുന്നത് തികച്ചും വ്യത്യസ്ത കാഴ്ചപ്പാടോടെയാണ്. എന്തുവന്നാലും നേരിടാനുള്ള കഴിവ്. ആരും ആരേയും വിട്ടുകൊടുക്കാത്ത സ്നേഹം. നിഷ്കളങ്കമായ അതിരുകൾ ഇല്ലാത്ത സ്നേഹം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

India

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

Kerala

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

Kerala

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

Kerala

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

പൊട്ടാത്ത 120 ലധികം ക്ലസ്റ്റർ ബോംബുകൾ നശിപ്പിച്ചതായി ഇറാൻ

പശ്ചിമേഷ്യയിലെ സംഘർഷം : പ്രധാനമന്ത്രി മോദി സൗദി അറേബ്യൻ കിരീടാവകാശിയുമായി ചർച്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.