Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സംഗീത നാടക അക്കാദമി അരങ്ങില്‍ ഈഡിപ്പസ് കഥകളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 09:26 pm IST
in Thrissur

തൃശൂര്‍: സോഫാക്ലീസ് രചിച്ച ഗ്രീക്ക് നാടകമായ ഈഡിപ്പസ് കഥകളിയുടെ തനതു ശൈലിയില്‍ 20ന് കെ.ടി.മുഹമ്മദ് തിയേറ്ററില്‍ വൈകീട്ട് 6.30 മണിക്ക് അരങ്ങേറുന്നു.

കേരള സംഗീത നാടക അക്കാദമിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഇത് അരങ്ങിലെത്തുന്നത് സങ്കീര്‍ണ്ണമായ മനുഷ്യബന്ധങ്ങളുടെ കഥ പറയുന്ന ഈഡിപ്പസ് കഥ അനേകം ഭാഷ്യങ്ങളിലൂടെ ലോകമെമ്പാടും രംഗാവതരണം നടത്തിയിട്ടുണ്ടെങ്കിലും കഥകളി രൂപത്തില്‍ അവതരിപ്പിക്കപ്പെടുന്നത് ഇതാദ്യമായാണ്.

ചെര്‍പ്പുളശ്ശേരിയിലെ മാങ്ങോട് മഞ്ജുതര കഥകളി സംഘമാണ് ഇത് അരങ്ങിലെത്തിക്കുന്നത്.

പരേതനായ ശങ്കരനാരായണനും, എന്‍.വി.രാജനും രചിച്ച ആട്ടകഥയെ ആസ്പദമാക്കിയ കഥകളിയില്‍ ഈഡിപ്പസ് ആയി കലാമണ്ഡലം കൃഷ്ണകുമാറും, ലൂയിസ് രാജാവായി കലാമണ്ഡലം ഹരിനാരായണനും, സ്ഥീംഗ്‌സായി കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനും രാജപത്‌നി യക്കോസ്തയായി പീശപ്പിള്ളി രാജീവും ക്രയോണായി കലാമണ്ഡലം സോമനും തെറോസിയാസായി കലാമണ്ഡലം മനോജും ഗ്രാമമുഖ്യനായി ആര്‍.എല്‍.വി.പ്രമോദും രംഗത്തെത്തുന്നു.

കോട്ടയ്‌ക്കല്‍ മധു നെടുംമ്പിള്ളി രാംമോഹനന്‍(പാട്ട്), കലാമണ്ഡലം ബാലസുന്ദരന്‍(ചെണ്ട), കലാമണ്ഡലം ഹരിദാസ്(മദ്ദളം), കലാമണ്ഡലം ശിവരാമന്‍, കലാമണ്ഡലം സുധീഷ്(ചുട്ടി) എന്നിവരാണ് പിന്നണിയില്‍. ഈഡിപ്പസ് രാജാവിന്റെ സൂര്യദേവനോടുള്ള പ്രാര്‍ത്ഥനയില്‍ ആരംഭിച്ച് എട്ട് രംഗങ്ങളിലായി മുന്നേറുന്ന കഥ, രണ്ട് കണ്ണുകളും ചുഴിഞ്ഞെടുത്ത് ഈഡിപ്പസ് കൊളോണാസിലേക്ക് പാലായനം ചെയ്യുന്നിടത്താണ് അവസാനിക്കുന്നത്.

കുഞ്ചന്‍ നമ്പ്യാരുടെ വിഖ്യാതമായ ഓട്ടന്‍തുള്ളല്‍ കൃതിയായ ഗരുഡ ഗര്‍വ്വ ഭംഗം കലാമണ്ഡലം ഗീതാനന്ദനും സംഘവും അവതരിപ്പിച്ചുകൊണ്ടാണ് മൂന്നാംദിവസത്തെ കലാപരിപാടികള്‍ ആരംഭിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍
Kerala

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

പുതിയ വാര്‍ത്തകള്‍

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.