മുംബൈ: രാജ്യത്തെ പ്രമുഖ ഖനന ലോഹ കമ്പനിയായ വേദാന്ത ലിമിറ്റഡിന്റെ മൊത്തലാഭം 1,886.28 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ഇത് 408.58 കോടി ആയിരുന്നു. ഇതിനേക്കാള്‍ നലുമടങ്ങിലേറെയാണ് നിലവിലെ സാമ്പത്തിക വര്‍ഷം കമ്പനി വളര്‍ച്ച നേടിയിരിക്കുന്നത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: