Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കരയിലിരുന്ന് നിയന്ത്രിക്കാം… ആളില്ലാ അന്തര്‍വാഹിനി കുതിച്ചുപായും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 11:31 pm IST
in Thiruvananthapuram

മലയിന്‍കീഴ്: മൊബൈല്‍ ഫോണുമായി കരയിലിരുന്ന് നിയന്ത്രിച്ചോളു, ഈ അന്തര്‍വാഹിനി ആഴങ്ങളിലൂടെ കുതിച്ചു പായും. പറയുന്നത് നരുവാമൂട് ട്രിനിറ്റി എന്‍ജിനിയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം വിദ്യാര്‍ത്ഥികള്‍. അവര്‍ വികസിപ്പിച്ചെടുത്ത മുഷ്യരഹിത അന്തര്‍വാഹിനി ഇപ്പോള്‍ കാമ്പസില്‍ മാത്രമല്ല നാട്ടിലാകെ സംസാരവിഷയമാണ്.

പ്രോജക്ടിന്റെ ഭാഗമായി അവസാന വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ മുത്തുകൃഷ്ണന്‍, എസ്.വൈശാഖ്, എം.രാഹുല്‍രാജീവ്, ആര്‍.വിഘ്‌നേഷ്, ഫ്രാങ്ക്‌ലിന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് അന്തര്‍വാഹിനി നിര്‍മ്മിച്ചത്. ജലാശയങ്ങളില്‍ റിസര്‍ച്ച് നടത്തി മല്‍സ്യലഭ്യത കണ്ടെത്തുന്നതിനും ദൂരപരിധി നിശ്ചയിക്കുന്നതിനും സാധിക്കുമെന്ന് അന്തര്‍വാഹിനി തെളിയിച്ച് കഴിഞ്ഞു. ഇന്ത്യന്‍ മിലിട്ടറിയ്‌ക്കും ഫയര്‍ഫോഴ്‌സിനും മല്‍സ്യബന്ധന തൊഴിലാളികള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ കോളേജില്‍ തന്നെയാണ് അന്തര്‍വാഹിനി നിര്‍മ്മിച്ചിട്ടുള്ളത്. അന്തര്‍വാഹിനിയുടെ പ്രൊപ്പെല്ലര്‍ 3 ഡി പ്രിന്റും മോട്ടോര്‍കേസിംഗ് ഉള്‍പ്പെടെയുള്ളവയും കോളേജ് ലാബുകളിലാണ് നിര്‍മ്മിച്ചെടുത്തത്.

വയര്‍ലസ് കമ്മ്യൂണിക്കേഷനാണ് ഈ മനുഷ്യരഹിത അന്തര്‍വാഹിനിയുടെ പ്രത്യേകത. കരയില്‍ നിന്ന് മൊബൈല്‍ മുഖേന ഇത് നിയന്ത്രിക്കാനാവും. എല്‍ഇഡി ലൈറ്റിന്റെ സഹായത്തോടെ ഐആര്‍ ക്യാമറ അന്തര്‍വാഹിനിയില്‍ ഘടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ രാത്രികാലങ്ങളിലും ജലാശയത്തിനുള്ളിലെ കാഴ്ചകള്‍ ക്ലാരിറ്റിയോടെ കരയിലിരുന്ന് കാണാം. ജലാശയങ്ങളില്‍ ഉണ്ടാകുന്ന അപകടങ്ങള്‍, മനുഷ്യ സാദ്ധ്യമല്ലാത്ത ജലാശയത്തിനുള്ളിലെ രക്ഷാ പ്രവര്‍ത്തനം, വെള്ളത്തിന്റെ അടിയൊഴുക്ക്, ആഴം എന്നിവ അറിയാനുള്ള ടില്‍ട്ട് സെന്‍സര്‍സംവിധാനവും ഒരുക്കിയിട്ടുണ്ട്.

വെള്ളത്തിന്റെ ചൂട്, മര്‍ദ്ദം എന്നിവ അറിയാനുള്ള ഊഷ്മാവ് സംവിധാനവും അന്തര്‍വാഹിനിയിലുണ്ട്. ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പ്രയോജനപ്പെടുത്താവുന്ന വിധത്തിലാണ് രൂപകല്‍പനയെന്ന് വിദ്യാര്‍ത്ഥികള്‍ അവകാശപ്പെടുന്നു. പ്രിന്‍സിപ്പാള്‍ ഡോ.അരുണ്‍സുരേന്ദ്രനാണ് പ്രോജക്ടിന് ഫണ്ട് അനുവദിച്ചത്. അദ്ധ്യാപകരായ പ്രൊഫ.വി.ആര്‍.രാഹുല്‍, അസി.പ്രൊഫ. ജെ.എസ്.കൃഷ്ണനുണ്ണി എന്നിവരാണ് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

Kerala

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.