കാറളം:പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു.കാറളം പള്ളിപുറത്ത് സനോജിന്റെ ഭാര്യ പ്രിയ(25) ആണ് മരിച്ചത്.തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ചെറിയപാലത്തിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നിട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.വെള്ളിയാഴ്ച പുലര്‍ച്ചെ ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും ഏഴരയോടെ മരിക്കുകയായിരുന്നു.മകന്.അഭയ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: