Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഇന്നായിരുന്നു ആ കൊച്ചു സാഹസികതയുടെ പ്രകാശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 09:16 pm IST
in Literature

കൊച്ചു സാഹസികതയുടെ വീരസ്യം നിറഞ്ഞ രസച്ചരടുള്ള മാര്‍ക് ട്വയിനിന്റെ ആഗോള നോവല്‍ അഡ്വെഞ്ചേഴ്‌സ് ഓഫ് ഹക്കിള്‍ബറി ഫിന്‍ ആദ്യ പ്രകാശനം ഇന്നായിരുന്നു,1885 ഫെബ്രുവരി18.അതിശയത്തോടെയാണ് അമേരിക്കന്‍ വായന ഈ നോവലിനെ വരവേറ്റത്.

നോവലിലെ കഥയും കുട്ടി കഥാപാത്രങ്ങളുടെ ധീര വീര സാഹസികതകളും അതിനു പിന്നിലെ സൂത്രങ്ങളും മറ്റും അമേരിക്കന്‍ ജനത കണ്ടത് തങ്ങളുടേതും കൂടിയായിട്ടാണ്.കുട്ടികളും വലിയവരും ഒരുപോലെ വായിച്ചാസ്വദിക്കുന്നതാണ് ഹക്കിള്‍ബറി ഫിന്‍.പല രാജ്യങ്ങളിലും അത് പാഠപുസ്തകമാക്കിയിട്ടുണ്ട്.അതി സൂക്ഷ്മമായി എഴുതപ്പെട്ടതാണ് ഇതിലെ കുട്ടികളുടെ ലോകം.നോവല്‍ പിന്നീട് സിനിമയായി.

ബോട്ട് ഡ്രൈവറും പത്രപ്രവര്‍ത്തകനും ലക്ചററുമൊക്ക ആയിരുന്ന മാര്‍ക് ട്വയ്ന്‍ നോവലിസ്റ്റായാണ് ലോക പ്രശസ്തി നേടിയത്. അഡ്വെഞ്ചേഴ്‌സ് ഓഫ് ടോംസ്വോയര്‍,അഡ്വെഞ്ചേഴ്‌സ് ഓഫ് ഹക്കിള്‍ബറി ഫിന്‍ എന്നീ ക്‌ളാസിക്കുകള്‍ മാര്‍ക്കിനെ വാനോളമുയര്‍ത്തി.സത്യത്തെ മുനകൂര്‍പ്പിച്ചെഴുതി് അമേരിക്കക്കാരുടെ ഹൃദയത്തിലിരുന്ന് മാര്‍ക് അവരുടെ ദേശ നിധിയായി.പുതിയ അമേരിക്കന്‍ സാഹിത്യം വന്നത് മാര്‍ക് ട്വയ്‌ന്റെ ഹക്കിള്‍ബറി ഫിന്നില്‍ നിന്നാണെന്ന് ഏണസ്റ്റ് ഹെമിംഗ്വേ എഴുതി.ട്വയിനിലൂടെ ആദ്യമായി അമേരിക്കന്‍ സാഹിത്യത്തില്‍ പ്രത്യക്ഷപ്പെട്ട പ്രാദേശിക ഭാഷയാണ് പ്രത്യേകിച്ചും ഹെമിംഗ്വേയെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്.നാടോടി ഭാഷയുടെ പ്രയോഗം മഹത്തായ സാഹിത്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാമുവല്‍ എല്‍.ക്‌ളമന്‍സാണ് മാര്‍ക് ട്വയ്ന്‍ എന്ന തൂലികാ നാമത്തില്‍ എഴുതിയത്.അമേരിക്കയിലെ ഫ്‌ളോറിഡയില്‍ 1835 നവംബര്‍ 30ന് ജനിച്ചു.കുട്ടിക്കാലത്തു തന്നെ കടുത്ത ദുരിതങ്ങള്‍ നീന്തിക്കേറേണ്ടി വന്നു.മാര്‍ക്കിന് നാലു വയസുള്ളപ്പോള്‍ കുടുംബം ഹനിബാള്‍ പട്ടണത്തിലേക്കു പോന്നു.17വയസുവരെ മിസിസിപ്പി നദിക്കരികെയുള്ള ആ പട്ടണത്തില്‍ താമസിച്ചു.മിസിസിപ്പി ട്വയിനിന്റെ മനസിലും അതു വഴി ഹക്കിള്‍ബറി ഫിന്നിലും ഒഴുകി.അവിടത്തെ പട്ടിണിയും ക്രൂരതയും ഇരുള്‍ച്ചയും ഏകാന്തതയുമൊക്കെ തീവ്രാനുഭവത്തിന്റെ കനല്‍ച്ചൂടുണ്ടാക്കി ട്വയ്‌നില്‍.

അച്ഛന്‍ മരിച്ചതോടെ 12-ാം വയസില്‍ ജോലിക്കുപോയി.തുടര്‍ന്ന് ഒരു പത്രത്തില്‍ ഇടക്കാല എഴുത്തുകാരനും എഡിറ്ററുമായി.പിന്നീടങ്ങാട്ട് വളര്‍ച്ചയുടെ കുതിപ്പായിരുന്നു.74-ാം വയസില്‍ ന്യായോര്‍ക്കില്‍ വെച്ചു മരിച്ചു. ചരിത്രത്തെക്കാള്‍ പഴക്കം പഴമയെക്കാള്‍ പ്രാചീനം എന്നൊക്കെയാണ് മാര്‍ക് ട്വയ്ന്‍ നമ്മുടെ വാരാണസിയെക്കുറിച്ചു പറഞ്ഞത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.