മുംബൈ: ഭരണവിവാദത്തിലായ ഇന്‍ഫോസിസിനെതിരെ സെബി രംഗത്ത്. നിയമം ലംഘിച്ചവരെ വെറുതെ വിടില്ലെന്ന് സെബി വ്യക്തമാക്കി. കുറ്റക്കാര്‍ വലിയവരായാലും ചെറിയവരായാലും രക്ഷപ്പെടില്ല.
നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കും. കമ്പനിയുടെ ഓരോ നീക്കങ്ങളും നിരീക്ഷിച്ച് വരികയാണ്.
അതേസമയം കമ്പനിയില്‍ യാതൊരു വീഴ്ചകളുമില്ലെന്നാണ് ഇന്‍ഫോസിസിന്റെ വിശദീകരണം. കമ്പനിയുടെ സ്ഥാപകര്‍ക്ക് നിലവിലെ മേധാവികളില്‍ തൃപ്തിയില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: