മുംബൈ: ടാറ്റാ ഗ്രൂപ്പ് മേധാവിയായി എന്‍ ചന്ദ്രശേഖരന് ഇന്ന് ചുമതലയേല്‍ക്കും. ആദ്യമായാണ് ടാറ്റാ ഗ്രൂപ്പിന് പാഴ്സിമതക്കാരനല്ലാത്ത ഒരു മേധാവി.
ധാരാളം വെല്ലുവിളികളും അവസരങ്ങളും ഇവിടെയുണ്ട്. തനിയ്ക്ക് എന്തെങ്കിലും ചെയ്യാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
കഴിഞ്ഞ മാസം പന്ത്രണ്ടിനാണ് ഇദ്ദേഹത്തെ ചെയര്‍മാനായി നിശ്ചയിച്ച് കൊണ്ട് കമ്പനി പ്രസ്താവന ഇറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: