മലയാളികളുടെ സ്വന്തം സ്മാര്‍ട്ട് ഫോണായ എംഫോണ് ഇന്ന് വിപണിയില്‍ ഇറങ്ങും. ദക്ഷിണേന്ത്യയിലെ ഏകഫോണ്നിര്മ്മാതാക്കളാണ്.ദുബായയിലാണ് ലോഞ്ചിങ്ങ്.
മലയാളികളെ പ്രതിനിധീകരിച്ചാണ് എംഫോണ് എന്നപേര്. ഇന്ത്യയുടെ ദേശീയ ഫലമായ മാങ്ങയാണ് ചിഹ്നം. ഇന്ന് ദുബായ് അല്മംസാര്പാര്ക്ക് ആംഫിതീയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ നിരവധി ബിസിനസ് പ്രമുഖരും, സാമൂഹ്യസാംസ്കാരിക രംഗത്തെശ്രദ്ധേയ വ്യക്തിത്വങ്ങളും പങ്കെടുക്കും.
ദുബായ്, ഖത്തര്‍, ഷാര്‍ജ, സൗദി, ഒമാന്‍, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ്നാടുകളിലും ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും എംഫോണ് സ്മാര്‍ട്ട്ഫോണുകള്‍ ലഭ്യമാവും. ഈ രാജ്യങ്ങളിലെ നൂറിലധികം ഓണ്‍ലൈന്‍ സൈറ്റുകളിലും, ഗ്ലോബല്സൈറ്റുകളായആമസോണ്, ഫ്ളിപ്പ്കാര്‍ട്ട്, സ്നാപ്ഡീല്‍, ജടോപോടോ, സൂക്. കൂടാതെ വന്‍കിട, ചെറുകിട മൊബൈല്‍ വ്യാപാരകേന്ദ്രങ്ങളിലും. ഷോപ്പിംഗ് മാളുകളിലും എംഫോണ് ലഭ്യമാവും.
ആപ്പിള്ഫോണുകളുടെ ഇന്ത്യയിലെ വിതരണക്കാരായ റെഡ്ഡിഗ്ടണ്ണിന്റെ നേതൃത്വത്തില്‍ എന്ഷൂര്സപ്പോര്ട്ട്സര്വ്വീസ്ലിമിറ്റഡ്, എം ഫോണിനായി സര്‍വീസ് സെന്ററുകള്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്. മസാക്ക ഗ്രൂപ്പാണ് ഗള്‍ഫ് നാടുകളില്‍ എംഫോണിന്റെ വിതരണക്കാര്‍.
ചൈനയിലെ യൂണിറ്റിലാണ് ഹാന്‍ഡ്സെറ്റുകളുടെ നിര്‍മ്മാണം. റിസര്‍ച്ച് വിഭാഗം കൊറിയയിലാണ്. നൂറിലധികം സുരക്ഷാപരിശോധനയ്ക്ക് ശേഷമാണ് വിപണിയിലെത്തുന്നത്.
എംഫോണ്8, എംഫോണ് 7പ്ലസ്, എംഫോണ് 6, എന്നീ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളാണ് വിപണിയില്‍ ലഭ്യമാവുക.
പിന്നില്‍ 21 മെഗാപിക്സല്‍ പിഡിഎഎഫ് ക്യാമറ. 28,999രൂപയാണ് വില. ലോഹനിര്‍മ്മിത ബോഡിയുടെ മുന്നിലെ ഹോംബട്ടണില്‍ ഫിംഗര്പ്രിന്റ്സെന്സറുണ്ട്. വയര്‍ലെസ് ചാര്‍ജ്ജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച്, അതിവേഗം ചാര്ജ്ജ്ചെയ്യാന് കഴിയുന്ന ഇന്‍ഡക്ഷന്‍ ബേസ്സ് എന്നടെക്നോളജി എംഫോണ് 8 ല്‍ ഉപയോഗിച്ചിരിക്കുന്നു.
ഓഫ്ലൈന്വീഡിയോപ്ലേബാക്ക്നല്കുന്ന2950എംഎഎച്ച്ബാറ്ററിയാണ്്,30മിനിറ്റ്കൊണ്ട്70%ചാര്ജ്ജ്സംഭരിക്കാന്കഴിയുന്നഅടിവേഗചാര്ജ്ജ്സംവിധാനവുംഉണ്ട്. എംഫോണ്8ന്ഒപ്പംവയര്ലസ്സ്ചാര്ജ്ജര് സൗജന്യമായിനല്കുന്നുണ്ട്. എല്ലാമോഡലിനുംഒപ്പം ഓടിജികേബിളും, ബാക്ക്കവര്‍, സ്ക്രീന്ഗാര്ഡ്എന്നിവയുംഉ ണ്ടാകും.സെല്ഫിപ്രേമികള്ക്കായുള്ളത് എംഫോണ്7പ്ലസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: