ഗുരുവായൂര്‍: ഹിന്ദു ക്ഷേത്രങ്ങള്‍ക്കു നേരെ സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡുകളുടേയും കൈയ്യേറ്റങ്ങള്‍ക്കെതിരെ വിവിധ ക്ഷേത്ര ഭരണ സമിതി ഭാരവാഹികളേയും ഹൈന്ദവ സംഘടന ഭാരവാഹികളേയും ഉള്‍പ്പെടുത്തി ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്ര വിമോചന സമിതി സംഘടിപ്പിക്കുന്ന ക്ഷേത്ര രക്ഷാസംഗമം നാളെ പാര്‍ത്ഥസാരഥി ക്ഷേത്രാങ്കണത്തില്‍ നടക്കും.
ശബരിമല അയ്യപ്പസേവാസമാജം പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല മുഖ്യ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: