Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎസില്‍ ഇന്ത്യക്കാരനെ വെടിവച്ചുകൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 04:56 pm IST
in World

ശ്രീനിവാസ്

വാഷിങ്ടണ്‍: വംശവെറി മൂത്ത അമേരിക്കക്കാരന്‍ ഇന്ത്യന്‍ എഞ്ചിനീയറെ വെടിവച്ച് കൊന്നു. ആന്ധ്ര സ്വദേശി ശ്രീനിവാസ് കുച്ചിഭോട്‌ലയാണ് കൊല്ലപ്പെട്ടത്. മുന്‍സൈനികന്‍ ആദം പ്യൂരിന്റണാണ് കൊലയാളി.

കന്‍സാസിലെ ഒലാതിലെ ബാറില്‍ വ്യാഴാഴ്ച പ്രാദേശിക സമയം വൈകിട്ട് ഏഴരയ്‌ക്കാണ് സംഭവം. ജിപിഎസ് വികസിപ്പിക്കുന്ന ഗാര്‍മിന്‍ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു ശ്രീനിവാസ്. ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ ഇന്ത്യക്കാരന്‍ അലോക് മദസാനിക്കും, ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച യുഎസ് പൗരന്‍ അയാന്‍ ഗ്രില്ലോട്ടിനും വെടിയേറ്റു.

ശ്രീനിവാസും, അലോകും ഓസ്റ്റിന്‍ ബാറില്‍ ഇരിക്കുമ്പോള്‍ ആദം പ്യുരിന്റണ്‍ കടന്നെത്തി എന്റെ രാജ്യത്ത് നിന്ന് ഇറങ്ങാന്‍ ആക്രോശിച്ച് വെടിയുതിര്‍ത്തു. ശ്രീനിവാസ് സംഭവസ്ഥലത്ത് മരിച്ചു. മറ്റു രണ്ടുപേരും ചികിത്സയിലാണ്. ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞ പ്യുരിന്റണിനെ ഏഴ് മണിക്കൂറിനു ശേഷം മിസൗറിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. താന്‍ രണ്ട് മധ്യേഷ്യക്കാരെ വെടിവച്ച് കൊന്നതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചു.

മൂന്നു വര്‍ഷമായി ശ്രീനിവാസ് ഭാര്യയ്‌ക്കൊപ്പം യുഎസിലാണ്. സഹപ്രവര്‍ത്തകരോടും അയല്‍വാസികളോടും ഏറെ അടുപ്പത്തിലായിരുന്നു ശ്രീനിവാസെന്നും ജോലിയോട് ഏറെ ആത്മാര്‍ത്ഥയും ഉത്തരവാദിത്ത്വവും പുലര്‍ത്തിയിരുന്നവെന്നും ഗാര്‍മിന്‍ മേധാവി റോഡ് ലാര്‍സണ്‍ പറഞ്ഞു. ഹെദരാബാദ് ജവഹര്‍ലാല്‍ നെഹ്‌റു സാങ്കേതിക സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദധാരിയായ ശ്രീനിവാസ് യുഎസിലെ ടെക്‌സാസ് സര്‍വകലാശാലയില്‍ നിന്ന് ഇലക്ടോണിക് എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടി. അതിനുശേഷം 2007ല്‍ റിസര്‍ച്ച് അസിസ്റ്റന്റായും ജോലി ചെയ്തു.

അലോക് വസാവി എഞ്ചിനീയറിങ് കോളേജില്‍ നിന്നു ബിരുദം നേടിയ ശേഷം, മിസൗറി കന്‍സാസ് സര്‍വകലാശാലയില്‍ നിന്നു ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കന്‍സാസിലെ സംഭവം ഞെട്ടലുളവാക്കുന്നുവെന്നും ശ്രിനീവാസിന്റെ ഹൈദരാബാദിലുള്ള അച്ഛനെയും സഹോദരനേയും ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചതായും വിദേശമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. സംഭവത്തെ അപലപിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ മേരി കേ ലോസ് കാള്‍സണും ട്വീറ്റ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)
India

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.