Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

നികത്തല്ലേ തോടുകളും കുളങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 03:54 pm IST
in Special Article

തോടും കുളവുമൊക്കെയായി ജലസമൃദ്ധിയില്‍ സമ്പന്നമായിരുന്ന പഴയ കേരളത്തെക്കുറിച്ച് ഓര്‍മ്മകളില്‍ മാത്രമേ ഇപ്പോള്‍ നനവുള്ളു. അതെല്ലാം വറ്റിയും ഉണങ്ങിയുംപോയ ഒരു മരുപ്പറമ്പിന്റെ ഉഷ്ണ ഉടലിന്‍ മീതെ എത്ര കോണ്‍ക്രീറ്റു കാടുകള്‍ വളര്‍ന്നിരിക്കുന്നു. പുതു തലമുറയ്‌ക്ക് ഇത്തരം തണ്ണീര്‍ത്തടങ്ങള്‍ അനുഭവത്തേക്കാളും ചിത്രങ്ങളില്‍ മാത്രം കാണുന്ന പരിചയപ്പെടല്‍ മാത്രമായിരിക്കാം.

ഒരു കുളം വീതം എല്ലാ വീട്ടു പറമ്പിലും അണ്ടായിരുന്നു. ചില പറമ്പില്‍ രണ്ടും മൂന്നും. കുളിക്കാനും കുടിക്കാനും അടിച്ചു നനയ്‌ക്കാനുമൊക്കെ സ്ഫടികമെന്നും കണ്ണാടിയെന്നുമൊക്കെ വിശേഷിപ്പിക്കപ്പെട്ട ശുദ്ധിയുടെ ഈ ജലമാതൃകകള്‍ ഉപയോഗിച്ചിരുന്നു. ഇറങ്ങമ്പോള്‍ അഴുക്കാകാതിരിക്കാന്‍ കുളത്തിലേക്ക് മരപ്പാലംതീര്‍ത്ത് അതില്‍ക്കേറി കൊട്ടയോ വട്ടിയോ ബക്കറ്റോ കൊണ്ട് വെള്ളംകോരുകയായിരുന്നു പതിവ്.

സ്വന്തം പറമ്പില്‍ കുടിവെള്ളത്തിനു പറ്റാത്ത കുളമാണെങ്കില്‍ സ്ത്രീകള്‍ വെള്ളമെടുക്കാന്‍ അടുത്ത പറമ്പിലെ കുളങ്ങളെ ആശ്രയിക്കുമായിരുന്നു. കുടത്തിന്റെ വാമൂടിക്കെട്ടി പായലും മറ്റും കയറാതിരിക്കാന്‍ അരിച്ചാണ് വെള്ളം എടുത്തിരുന്നത്. കൊടും വേനലില്‍പ്പോലും ഉറവ വറ്റാത്തതായിരുന്നു ഇത്തരം കുളങ്ങളും തോടുകളും. അതുപോലെ മഴക്കാലത്ത് ഇവ നിറഞ്ഞു കവിയും. മരങ്ങളും പച്ചപ്പും ജലനനവുമൊക്കെ പറമ്പില്‍ ഇറ്റു നിന്നിരുന്നതിനാല്‍ വീടിന്നകങ്ങളില്‍ എപ്പോഴും നേര്‍ത്ത തണുപ്പുപോലും ഉണ്ടായിരുന്നു. അന്നു ഫാനിന്റെയോ എ.സിയുടേയോ ഒന്നും അത്യാവശ്യം ഉണ്ടായിരുന്നില്ല.

അന്നു വെള്ളം ഒഴുകാനായിരുന്നു തോട്. ഇന്നു മാലിന്യം ഒഴുകാനാണ്. തോടിലൂടെ ഒഴുകിയിരുന്ന വെള്ളംപോലും കണ്ണായി പോലെ ശുദ്ധമായിരുന്നു അന്ന്. മുകള്‍പ്പരപ്പില്‍ നിന്നുംനോക്കിയാല്‍ അടിത്തട്ടിലെ പഞ്ചാരമണലും ചരലുമൊക്കെ കാണുംവിധം സഫടിക സമാനമായിരുന്നു തോടുകള്‍. വിദേശങ്ങളില്‍ തോടും കുളങ്ങളുമൊക്കെ ശുദ്ധമാക്കി സംരക്ഷിച്ച് സൗന്ദര്യവല്‍ക്കരണം നടത്തി സഞ്ചരിക്കാനും ടൂറിസ്റ്റുകളെ ആകര്‍ഷിച്ച് നല്ലരീതിയില്‍ പണം സമ്പാദിക്കുമ്പോള്‍ കാണുന്ന തോടും കുളവും തണ്ണീര്‍ തടങ്ങളുമൊക്കെ മത്സര ബുദ്ധിയോടെ നശിപ്പിക്കുകയാണ് നമ്മള്‍. അടുത്ത കാലത്ത് ജില്ലാ ഭരണകൂടങ്ങളും മറ്റും ഇത്തരം ജലസാന്നിധ്യം നിലനിര്‍ത്താനുള്ള പദ്ധതികളില്‍ ശ്രദ്ധ ചെലുത്തുന്നത് ആശാവഹമാണ്

സേവ്യര്‍.ജെ. .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

Kerala

തെരുവുനായ ശല്യത്തിന് അന്ത്യം

India

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

Kerala

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

Kerala

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

തീരസംരക്ഷണവും അടിസ്ഥാന സൗകര്യവികസനവും; മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനവും ദുരന്ത നിവാരണവും

ജനങ്ങള്‍ക്കും വന്യജീവികള്‍ക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്ന സുസ്ഥിര നടപടികള്‍

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

മുഖ്യമന്ത്രിയെ കാണുമ്പോള്‍ മാര്‍പ്പാപ്പയുടെ മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് ദലീമ; ഇങ്ങിനെ തള്ളല്ലേയെന്ന് സോഷ്യല്‍ മീഡിയ

താങ്ങാനാവുന്ന ജീവിത ചെലവുകള്‍, വികസിത കേരളനിര്‍മ്മിതിക്കായ അടിസ്ഥാന സൗകര്യവികസനം

വോട്ടിംഗ് മെഷീനില്‍ പേര് അഞ്ജലി നായര്‍ എന്ന് വേണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.