മാനന്തവാടി്: ഗ്രാമവികസന മന്ത്രാലയത്തിന്റെയും സില്‍ക് ബോര്‍ഡിന്റെയും സഹകരണത്തോടെ പട്ടികജാതിക്കാര്‍ക്കു മാത്രമായി നടപ്പാക്കുന്ന പട്ടുനൂല്‍കൃഷി പദ്ധതിപ്രകാരം കൃഷിചെയ്യുന്നതിന് നന്നായി സൂര്യപ്രകാശം ലഭിക്കുന്നതും ജലസേചന സൗകര്യവുമുള്ള കൃഷിഭൂമി സ്വന്തമായുള്ള കര്‍ഷകരില്‍നിന്നും കൃഷിഭൂമി വിട്ടുനല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അതത് ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. വിശദവിവരം കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ദാരിദ്ര്യലഘൂകരണവിഭാഗം ഓഫീസിലും 04936 202465 നമ്പര്‍ ഫോണിലും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: