Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കക്കൂസ് മാലിന്യം പൊട്ടി ഒഴുകി ; കെട്ടിടം പൂട്ടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 11:36 pm IST
in Thiruvananthapuram

പോത്തന്‍കോട്: സിഐ ഓഫീസിനു സമീപത്തെ കെട്ടിടത്തില്‍ നിന്നുള്ള കക്കൂസ് മാലിന്യം പൊട്ടി ഒഴുകിയതിനെ തുടര്‍ന്ന് കെട്ടിടം പൂട്ടിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന സ്വകാര്യ കെട്ടിടത്തില്‍ നിന്നുള്ള കക്കൂസ് മാലിന്യമാണ് ഓഫീസിനു മുന്നില്‍ ഒഴുകി കെട്ടിക്കിടന്നത്. സ്റ്റേഷനിലെ ജീവനക്കാര്‍ക്കും പരാതിയുമായി എത്തിയവര്‍ക്കും ദുര്‍ഗന്ധം കാരണം ഓഫീസിലേയ്‌ക്ക് കടക്കാന്‍ പറ്റാത്ത അവസ്ഥയായി. ആഴ്ചകള്‍ക്ക് മുമ്പ് സ്വകാര്യ കെട്ടിടത്തിന് സമീപത്തെ പുരയിടത്തില്‍ ഒഴുകിയെത്തിയ മലിനജലം കെട്ടിക്കിടന്ന് രൂക്ഷമായ ദുര്‍ഗന്ധം ഉയര്‍ന്നിരുന്നു. പോത്തന്‍കോട് പഞ്ചായത്തിലും ആരോഗ്യ വകുപ്പ് അധികൃതരെയും വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല.

സിഐ ഓഫീസിലെ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കെട്ടിടത്തിനു സമീപത്തെ സ്ഥലം ഉടമ മണ്ണ്മാന്തി ഉപയോഗിച്ച് മാലിന്യത്തില്‍ മണ്ണ് ഇട്ട് മൂടി. എന്നാല്‍ തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന സ്വകാര്യ കെട്ടിടത്തില്‍ നിന്നുള്ള മാലിന്യം ഒഴുക്ക് തടയാനായില്ല. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സിഐ ഓഫീസ് പരിസരത്തേയ്‌ക്ക് മലിനജലം ഒഴുകിയെത്തിയത്.

പരാതിയെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പഞ്ചായത്ത് സെക്രട്ടറിയും ആരോഗ്യ വകുപ്പ് അധികൃതരും തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്ന കെട്ടിടം പരിശോധന നടത്തി. ഇടുങ്ങിയ ദുര്‍ഗന്ധം നിറഞ്ഞ സാഹചര്യത്തിലാണ് തൊഴിലാളികളെ പാര്‍പ്പിച്ചിരുക്കുന്നതെന്ന് കണ്ടെത്തി. കഷ്ടിച്ച് പതിനഞ്ച് പേര്‍ക്ക് താമസിക്കാനുള്ള സ്ഥലത്ത് എഴുപതോളം പേരെയാണ് അഭയാര്‍ത്ഥികളെപ്പോലെ ഇവിടെ പാര്‍പ്പിച്ചിരുന്നത്. പഞ്ചായത്ത് സെക്രട്ടറി കെട്ടിട ഉടമയെ വിളിച്ച്‌വരുത്തി തൊഴിലാളികളെ ഒഴുപ്പിക്കുകയും മുറികള്‍ പൂട്ടി സീല്‍ ചെയ്യുകയും ചെയ്തു. അനധികൃതമായി തൊഴിലാളികളെ പാര്‍പ്പിച്ചതിന് ഉടമയ്‌ക്കെതിരെ നോട്ടീസ് നല്‍കി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

Environment

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

Food

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

Kerala

കോട്ടയത്ത് പക്ഷിപ്പനി

Kerala

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

പുതിയ വാര്‍ത്തകള്‍

ആശാ ഭോസ്‌ലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

മാധ്യമങ്ങള്‍ വിളിക്കുമ്പോള്‍ ഫോണെടുക്കാതെ റഹിമും ഗോവിന്ദനും ശിവന്‍കുട്ടിയും; കേരളത്തിലെ ഡിജിപി ഏപ്രില്‍ 22ന് ഹാജരാകണം

ഹിന്ദുക്കൾ തിങ്ങിപ്പാർക്കുന്ന സ്ഥലം ; ഒരു മുസ്ലീം പോലുമില്ലാത്ത സ്ഥലത്തിന് മിയാപൂരെന്ന പേര് എന്തിനെന്ന് യോഗി ; രവീന്ദ്രനഗർ എന്ന് പുനർനാമകരണം ചെയ്തു

സ്‌ട്രോംഗ് റൂം തുറക്കാന്‍ നിര്‍ദേശം നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍

സൗജന്യ ചികിത്സ, മികച്ച അന്തരീക്ഷമെന്ന് ജർമ്മൻ പൗരൻ : എന്നാൽ അത് കേരളമായിരിക്കുമെന്ന് കമ്യൂണിസ്റ്റുകാരൻ  ; ഗുജറാത്താണെന്ന് തിരുത്തി ജർമ്മൻ പൗരൻ

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ആറാം ക്ലാസ് വിദ്യാര്‍ഥിയെ കാട്ടുപന്നി ആക്രമിച്ചു

‘ ബാബറി മസ്ജിദ് പണിയണമെന്ന് പറയുന്നവർക്കൊപ്പം ഇരിക്കുന്നതിനേക്കാൾ ഞങ്ങൾക്ക് ഇഷ്ടം 20 വർഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് ‘ ; അമിത് ഷാ

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.