Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പുസ്തക പരിചയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 06:26 am IST
in Varadyam

                                  കാളിന്ദിയുടെ പാട്ട്

മുപ്പത്തിയൊന്ന് ചെറുകവിതകളുടെ സമാഹാരമാണ് ജയകുമാര്‍ വാഴപ്പള്ളിയുടെ കാളിന്ദിയുടെ പാട്ട്. ഇതില്‍ കണ്ണിചേര്‍ത്ത മിക്കവാറും രചനകള്‍ വര്‍ത്തമാനത്തിന്റെ പ്രതിസന്ധികളെ അഭിസംബോധന ചെയ്യുന്നില്ല. സൗന്ദര്യനിമിഷങ്ങളെ പകര്‍ത്തുകയാണ് കവി ചെയ്യുന്നത്. യെസ്പ്രസ് ബുക്‌സാണ് പ്രസാധകര്‍. വില: 50 രൂപ

                                    കുഞ്ഞിക്കിളിയുടെ പാട്ട്

പ്രപഞ്ചവും മനുഷ്യനും അതിന്റെ മനോഹാരിതയും നിലനില്‍ക്കണമെങ്കില്‍ സ്‌നേഹമെന്ന വികാരത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കേണ്ടതാണെന്ന് ഓര്‍മപ്പെടുത്തുകയാണ് ടി.വി. ഹരികുമാര്‍ കണിച്ചുകുളങ്ങര തന്റെ കുട്ടിക്കവിതകളിലൂടെ. ഈ കവിതാ സമാഹാരത്തിലെ കവിതകള്‍ വായിക്കുമ്പോള്‍ ഓരോ വായനക്കാരനും ഞാനെന്ന ഭാവത്തിന്റെ സ്വയം നിര്‍മ്മിത ആടയാഭരണങ്ങള്‍ അടര്‍ന്നുപോകുന്നതായും സ്വയം കുഞ്ഞായി മാറിപ്പോകുന്നതായും അനുഭവവേദ്യമാകുന്നു. യെസ്പ്രസ് ബുക്‌സാണ് പ്രസാധകര്‍. വില: 50 രൂപ

                                               ഉടല്‍

മലയാളിയുടെ മഹത്തായ നാട്ടുജീവിതം ഉല്‍പാദിപ്പിച്ച സമ്മോഹന സൗഭാഗ്യങ്ങള്‍ കലികാലവിഷത്തില്‍ കരിഞ്ഞു വീഴുന്നതിന്റെ സൂക്ഷ്മ ദൃശ്യങ്ങള്‍ ആധുനികമായ ജീവിതാവബോധത്തിലും വേദന പടര്‍ത്തുന്നു. കെ.മുരളീധരനാണ് ഈ കവിതാസമാഹാരത്തിന്റെ രചയിതാവ്. യെസ്പ്രസ് ബുക്‌സാണ് പ്രസാധകര്‍. വില: 100 രൂപ

                                        പാറ്റേണ്‍ലോക്ക്

കേരളീയത, പാരമ്പര്യം, ധാര്‍മ്മിക മൂല്യം എന്നിങ്ങനെ മധ്യവര്‍ഗ്ഗ മലയാളി ഊതിപ്പെരുപ്പിച്ച് സാന്ദര്‍ഭികമായി സ്വയം ചാര്‍ത്തുന്ന അലങ്കാരങ്ങളെല്ലാം ദുര്‍ഗന്ധം വമിക്കുന്ന ദുരിത ജീവിതങ്ങളുടെ നട്ടെല്ലില്‍ ചവിട്ടി കെട്ടിപ്പടുത്ത പെരുംനുണകളാണെന്ന് പാറ്റേണ്‍ ലോക്കിലെ ഓരോ കഥയും വിളിച്ചുപറയുന്നു. രതീഷ് കെ.എസാണ് കഥാകൃത്ത്. പ്രസാധകര്‍: യെസ്പ്രസ് ബുക്‌സ്. വില: 100 രൂപ.

                               അവസാനത്തെ ബസ്

പരിഹാസ്യമായ പൊരുത്തപ്പെടലുകള്‍ ഭൂഷണമായി മാറ്റുന്ന മാനസികാവസ്ഥ ശരാശരി മലയാളിയുടെ ഒപ്പം ശയിച്ച് ഓരോ പ്രഭാതത്തിലും കൂടെയുണരുന്നുണ്ട്. സ്ത്രീകളുടെ കാര്യം വരുമ്പോള്‍ ഇത് ശരാശരിയും കടന്ന് സമൂഹത്തിന്റെയാകെ പൊതുബോധമായി രൂപാന്തരപ്പെടുന്നു. ഈ അവസ്ഥകളെയെല്ലാം ആകുലതയോടെ നോക്കുകയാണ് റീജ ജോസിന്റെ കഥകള്‍. യെസ്പ്രസ് ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഈ കഥാസമാഹാരത്തിന്റെ വില 100 രൂപ.

                                     വേലത്തിക്കല്ല്

മനുഷ്യപക്ഷത്തുനിന്നുള്ള കവിതകളാണ് വേലത്തിക്കല്ലിലൂടെ സദാനന്ദന്‍ ക്രാരിയേലി വരച്ചിടുന്നത്. ജീവിതത്തിന്റെ സൗന്ദര്യത്തേയും കാലുഷ്യങ്ങളേയും ആവിഷ്‌കരിച്ചുകൊണ്ട് വായനക്കാരന്റെ ഹൃദയത്തില്‍ ഓരോ കവിതയും തങ്ങി നില്‍ക്കും. പ്രസാധകര്‍ യെസ്പ്രസ് ബുക്‌സ്.വില: 80 രൂപ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.