കാഞ്ഞങ്ങാട്: വെള്ളൂട ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം പൊങ്കാല മഹോത്സവും സമൂഹ ചണ്ഡികാഹോമവും 9 മുതല്‍ 11 വരെ നടക്കും. 9ന് വൈകുന്നേരം 5.30ന് ആചാര്യ വരവേല്‍പ്പ്, 6 ന് മെഗാമംഗലം കളി, 6.30ന് തായമ്പക, 8 ന് നൃത്തനൃത്ത്യങ്ങള്‍. 10ന് രാവിലെ 5ന് നടതുറക്കല്‍, 5.30ന് ഗണപതി ഹോമം, 7 മുതല്‍ സമൂഹ ചണ്ഡികാഹോമം, 10.30ന് കലവറ നിറക്കല്‍, 12 ന് ഉച്ചപൂജ, തുടര്‍ന്ന് തുലാഭാരം, 1ന് അന്നദാനം, 2ന് കുടുംബസംഗമം, ആര് സി കരിപ്പത്ത് മുഖ്യ പ്രഭാഷണം നടത്തും, 6ന് ദീപാരാധന, തായമ്പക, 7.30ന് ഭജന, 9 ന് അത്താഴപൂജ, 11ന് 5.30 ന് മഹാഗണപതി ഹോമം, 6.30ന് ഉഷപൂജ, 8ന് കലശപൂജ, 9.30 ന് പൊങ്കാല അടുപ്പില്‍ ദീപം തെളിയിക്കല്‍, 11.30ന് കലശാഭിഷേകം, 12ന് പൊങ്കാല നിവേദ്യം തുടര്‍ന്ന് പ്രസാദ വിതരണം, 1ന് അന്നദാനം, 5ന് നടതുറക്കല്‍, 5.30ന് തായമ്പക, ദീപാരപാധന, സാംസ്കാരിക സമ്മേളനം, 8.30ന് അത്താഴപൂജ, 10.30ന് പരപ്പ ഗോത്രഭൂമിക അവതരിപ്പിക്കുന്ന നാടന്‍ കലാമേള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: