Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ആരുടെമാത്രം സ്വന്തമാണ് സദാചാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 05:01 am IST
in Special Article

കഴിഞ്ഞ ദിവസം മറൈന്‍ ഡ്രൈവില്‍ നടന്ന സദാചാര പോലീസിങ്ങിനെതിരെ വിവിധ സംഘടനകള്‍ പല തരത്തിലുള്ള സമരമുറകള്‍ നടത്തുന്നുണ്ട്. വാക്‌വേ അടച്ചിരുന്നാണ് ഒരു സംഘടന സമര പരിപാടികള്‍ നടത്തിയത്. കേരളത്തിലെ നിരത്തുകള്‍ എന്നും സമരങ്ങള്‍കൊണ്ട് ബന്ദിയാകുന്നതിനാല്‍ ഇതത്ര പുതുമയല്ല. കുറെ നേരം കഴിഞ്ഞപ്പോള്‍ വാക്‌വേ സ്വതന്ത്രമാകുകയും ചെയ്തു. എന്നാല്‍ പൊതുജന പങ്കാളിത്തം ഈ സമരത്തിനു കണ്ടില്ല. ആയിരക്കണക്കിനാളുകള്‍ അന്നേരം മറൈന്‍ ഡ്രൈവിലുണ്ടായിരുന്നു. അവരാരും തന്നെ ഈ സമരസ്ഥലത്തേക്ക് ഒന്നെത്തിനോക്കുകപോലുമുണ്ടായില്ലെന്നതാണ് വാസ്തവം. സമരക്കാരും അതു റിപ്പോര്‍ട്ടു ചെയ്യാന്‍ വന്ന കുറച്ചു പത്രക്കാരും മാത്രമായിരുന്നു അവിടത്തെ ആള്‍ക്കൂട്ടം.

പത്രങ്ങളിലും ചാനലുകളിലും വാര്‍ത്തയും പടവും വന്നതുകൊണ്ട് സമരം വന്‍ വിജയമായിരുന്നുവെന്ന് സമരക്കാര്‍ക്കു അവകാശപ്പെടാം. സമരം നടക്കുന്നതിന് തൊട്ടടുത്ത് മരത്തണലിലും ബെഞ്ചിലും മറ്റും ഇരുന്നവര്‍പോലും സമരം എന്തിനെന്ന് എത്തിനോക്കാന്‍പോലും മിനക്കെടാതെ പുറംകാഴ്ചകളിലായിരുന്നു. മറ്റ് ആയിരക്കണക്കിനു പേര്‍ ഒന്നും അറിഞ്ഞിട്ടുപോലും ഉണ്ടായിരുന്നില്ല. ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമേ അല്ലെന്നുള്ള ഭാവത്തിലായിരുന്നു അവര്‍. അല്ലെങ്കില്‍ ഇതിലും നൂറിരട്ടി വലിപ്പമുള്ള പ്രശ്‌നങ്ങള്‍ ഇവിടെ ഉണ്ടായിട്ട് സമരക്കാര്‍ അതൊന്നും കാണുന്നില്ലെന്നോ ആകണം അവരുടെ ഈ മുഖംതിരുവിനുള്ള കാരണം എന്നു തോന്നുന്നു.

നിത്യവും കൊള്ളയും കൊലപാതകവും ബലാല്‍സംഗവും തുടങ്ങി എല്ലാത്തരം ക്രൂരതയുടേയും തലസ്ഥാനമായിത്തീര്‍ന്നിരിക്കുന്ന കേരളത്തില്‍ പെട്ടെന്നൊരു സദാചാര പോലീസ് ചമഞ്ഞ് കേരളം മാറ്റിക്കളയാമെന്നു ഒരു സംഘടന വിചാരിച്ചതിലെ അല്‍പ്പത്തമോര്‍ത്തായിരിക്കണം ജനം ഒന്നെത്തിനോക്കാന്‍പോലും മിനക്കെടാതിരുന്നതെന്നും കരുതാം. അതിനെതിരെ പ്രതികരിച്ചതിനേയും അത്തരത്തില്‍ തന്നെ അവര്‍ വായിച്ചെടുത്തിരിക്കണം.

പൊതുവെ ഇന്നത്തെ സമരത്തിനു പിന്നിലുള്ള ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചും ആത്മാര്‍ഥതയെക്കുറിച്ചുമൊക്കെ ജനത്തിനു വിശ്വാസമില്ല എന്നതാണു കാരണം. മുന്‍കൂട്ടിയുള്ള ഒത്തുതീര്‍പ്പുകളോ പിന്നീടുള്ള സന്ധിസംഭാഷണമോ ആയി സമരം നിര്‍ത്തുന്നതും പരാജയപ്പെടുന്നതും ജനം കണ്ടു കൊണ്ടിരിക്കുകയാണ്. തോല്‍ക്കാന്‍വേണ്ടിമാത്രമുള്ള സമര പരമ്പരകളാണ് കേരളത്തില്‍ വര്‍ഷങ്ങളായി അരങ്ങേറുന്നത് എന്നാണോ ജനം മനസിലാക്കേണ്ടത്. പത്രങ്ങളും ചാനലുകളും പടവും വാര്‍ത്തയും കൊടുത്തില്ലെങ്കില്‍ തീര്‍ന്നുപോകാവുന്ന സമരങ്ങളേ ഇന്ന് ഇവിടെ ഉള്ളുവെന്നും പൊതുവേ അവര്‍ തിരിച്ചറിയുകയാണോ. എന്തു വന്നാലും സമരം ചെയ്യുക എന്നത് സമരം ചെയ്യുന്നവരുടെ നിലനില്‍പ്പും ബാധ്യതയുമായി മാത്രം മാറുകയാണോ.

അവകാശങ്ങള്‍ നേടിയെടുക്കാന്‍ ജനാധിപത്യ വ്യവസ്ഥയില്‍ സമരം അനിവാര്യമായ ഒരു വഴിയും നീതിയുമാണ്. അതിനെ തടയുന്നത് ഏകാധിപത്യമാണ്. ജനത്തിന് എതിര്‍പ്പ് ഒരിക്കലും സമരത്തോടല്ല, അതിനു പിന്നിലെ ആത്മാര്‍ഥത ഇല്ലായ്‌മയോടാണ്. സദാചാരം ഒരിക്കലും മോശപ്പെട്ട കാര്യമല്ല. ദുരാചാരമാണ് നല്ലതെന്ന് ആരും അവകാശപ്പെടുകയുമില്ല. ദുരാചാരം നടന്നാല്‍ അത് നിരീക്ഷിക്കാനും നടപടിയെടുക്കാനും നിയമങ്ങളും കോടതിയുമുണ്ട്. അതിനു പകരം ചിലര്‍ സദാചാര പോലീസ് ചമയുന്നതും നിയമം കയ്യിലെടുക്കുന്നതും ആശാസ്യമല്ല.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

Kerala

തീരസംരക്ഷണവും അടിസ്ഥാന സൗകര്യവികസനവും; മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനവും ദുരന്ത നിവാരണവും

Kerala

ജനങ്ങള്‍ക്കും വന്യജീവികള്‍ക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്ന സുസ്ഥിര നടപടികള്‍

Kerala

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

Kerala

മുഖ്യമന്ത്രിയെ കാണുമ്പോള്‍ മാര്‍പ്പാപ്പയുടെ മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് ദലീമ; ഇങ്ങിനെ തള്ളല്ലേയെന്ന് സോഷ്യല്‍ മീഡിയ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

താങ്ങാനാവുന്ന ജീവിത ചെലവുകള്‍, വികസിത കേരളനിര്‍മ്മിതിക്കായ അടിസ്ഥാന സൗകര്യവികസനം

വോട്ടിംഗ് മെഷീനില്‍ പേര് അഞ്ജലി നായര്‍ എന്ന് വേണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍

യഥാര്‍ത്ഥ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലേക്കുള്ള യാത്ര; അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവസരസമത്വം ഉറപ്പാക്കും

മഞ്ഞക്കുറ്റികൾ മറന്നേക്കൂ; പുതിയ അതിവേഗ റയിൽപാത വരുന്നുണ്ട്; എൻഡിഎയുടെ സമഗ്ര റയിൽ വികസന വാഗ്ദാനം; നടപ്പാക്കുന്നത് മെട്രോമാന്റെ പദ്ധതികൾ

സമാധാനവും ആരോഗ്യവും സന്തോഷവും; ആധുനിക നഗരങ്ങളും ഗ്രാമങ്ങളും ഒപ്പം മികച്ച അടിസ്ഥാന സൗകര്യങ്ങളും

70 കഴിഞ്ഞവർക്ക്, വിധവകൾക്ക്, നിർദ്ധന ഗൃഹനാഥകൾക്ക് മാസം 3000 രൂപ ക്ഷേമ പെൻഷൻ, അതത് മാസത്തിൽ മുടങ്ങാതെ

എല്ലാവർക്കും കുടിവെള്ളം; 20000 ലിറ്റർ സൗജന്യമായി, ജലാശയങ്ങൾ ശുദ്ധമാക്കും

ലക്ഷ്യം സാമ്പത്തിക സ്വയംപര്യപ്തതയുള്ള സംസ്ഥാനം; കേരളത്തെ പൂര്‍ണ്ണമായും കടബാധ്യതയില്ലാത്ത സം്സ്ഥാനമാക്കും

വിഴിഞ്ഞത്ത് ആളില്ലാത്ത വീടിന്റെ ഗേറ്റില്‍ കുടുങ്ങിയ തെരുവുനായ കുഞ്ഞുങ്ങളെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി

പാചക വാതകം നൽകും; ഒരു മുടക്കവുമില്ലാതെ ആവശ്യത്തിന്: എൻഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.