Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആ ഉത്തമഭക്തന് ബ്രഹ്മജ്ഞാനവും സ്വാഭാവികമായി ലഭിക്കുന്നു (7-29)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 10:12 pm IST
in Samskriti

യഥാര്‍ത്ഥ പുണ്യകര്‍മ്മങ്ങള്‍ ചെയ്ത്, പാപങ്ങള്‍ നശിച്ച്, മനസ്സ് പരിശുദ്ധമായിത്തീര്‍ന്ന മനുഷ്യന്‍ ശ്രീകൃഷ്ണഭഗവാനെ ഭജിക്കാന്‍ ആരംഭിക്കുന്നു. ദേഹത്തിന്റെ രോഗം മാറുക മുതലായ ഭൗതികലക്ഷ്യങ്ങളാണ് ഉള്ളിലുണ്ടാവുക. ഭഗവാനെപ്പറ്റി ഭക്തന്മാരുമായി നടത്തുന്ന ചര്‍ച്ചകളിലൂടെ ഭൗതികസുഖത്തിന്റെ ഊരാക്കുടുക്കില്‍ നിന്ന് മോക്ഷം നേടുക എന്ന ലക്ഷ്യത്തിലേക്ക് ഭക്തന്റെ മനസ്സ് ഉയരുന്നു. ഇക്കാര്യമാണ് ”ജരാമരണ മോക്ഷായ”- എന്ന പദത്തിലൂടെ സൂചിപ്പിക്കുന്നത്. പിന്നെയും ഭക്തന്മാരില്‍നിന്നും ഭാഗവതം, ഗീത മുതലായ ഭഗവാന്റെ തിരുവായ്‌മൊഴികള്‍ പഠിച്ച് വിചാരം ചെയ്യുമ്പോള്‍, ഭക്തന്റെ മനസ്സ് അവിടെനിന്ന് ഉയരുന്നു. എവിടേയ്‌ക്കാണ് ഉയരുന്നതെന്ന് ശ്രീശങ്കരാചാര്യര്‍ പറയുന്നു-

”മാം പരമേശ്വരം ആശ്രിത്യ

(മത്സമാഹിത ചിത്താ)

സര്‍വേശ്വരനായ എന്നെ – ഈ കൃഷ്ണനെത്തന്നെ ആശ്രയിക്കും ഭഗവാനെ സര്‍വാത്മനാ സേവിക്കുക എന്നതാണ് ജീവന്റെ അന്തിമമായ ലക്ഷ്യം എന്ന തീരുമാനത്തിലെത്തും. അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യും. ”യേ യതന്തി” എന്നുപറഞ്ഞത് ഇതാണ്. ആ ഭക്തന്‍ ആദ്യമായി എന്റെ ബ്രഹ്മജ്യോതിസ്സിനെ സാക്ഷാത്കരിക്കും. ബ്രഹ്മം എന്നത് എന്നില്‍നിന്ന് അന്യമായ മറ്റൊരു തത്വമല്ല. ബ്രഹ്മം എന്നില്‍തന്നെയാണ് ഉള്ളതെന്ന് 14-ാം അധ്യായത്തില്‍ 27-ാം ശ്ലോകത്തില്‍ ഭഗവാന്‍ വ്യക്തമാക്കുന്നു.

”ബ്രഹ്മണോഹി പ്രതിഷ്ഠാളഹംഃ.”

(ബ്രഹ്മം എന്നിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്)

(ശങ്കരാചാര്യരും വിശദീകരിക്കുന്നു:

ബ്രഹ്മണഃ പരമാത്മനഃ നി യസ്മാല്‍

പ്രതിഷഠാ അഹം -പ്രതിനിഷ്ഠതി

അസ്മിന്‍ ഇതി പ്രതിഷ്ഠാ അഹം)

ഭക്തന്‍ ബ്രഹ്മത്തെ മാത്രമല്ല, ആത്മാവിന്റെയും പരമാത്മാവിന്റെയും ജ്ഞാനവും നേടുന്നു (കൃത്സ്‌ന അധ്യാത്മം)

അഖിലകര്‍മ്മ ബ്രഹ്മത്തെപ്പറ്റിയും പരമാത്മാവിനെപ്പറ്റിയും അറിയാനുള്ള കര്‍മങ്ങളും ഭക്തന് അറിയുവാന്‍ കഴിയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വിജയപഥവും സ്ഥിരതയാർന്ന നേട്ടങ്ങളും; മകരം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്ത് വയോധികൻ ജീവനൊടുക്കി: പരാതിയുമായി കുടുംബം

Astrology

കർമ്മവിജയവും ജീവിതപരിവർത്തനവും; ധനു രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

‘നിതിൻ എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ഏജന്റുമാർ അധ്യാപികയ്‌ക്ക് നിരന്തരം കോൾ ചെയ്തു, അധ്യാപിക പൊലീസിൽ പരാതി നൽകി’; പൊലീസ് കമ്മീഷ്ണർ

Astrology

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

ഇന്ത്യ-യുഎസ് സാംസ്കാരിക ബന്ധത്തിന് പുതിയൊരു ഉത്തേജനം : സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.