Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഹന്തയുടെ കാന്തം കർമ്മത്തിന്റെ ഇരുമ്പുപൊടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 10:10 pm IST
in Samskriti

ചോദ്യം: പതഞ്ജലി മഹര്‍ഷി- യോഗസൂത്രം (പതഞ്ജലി സൂത്രം) സാധകന് നല്‍കുന്ന മുന്നറിയിപ്പുകല്‍ എന്തൊക്കെയാണ്?

ഉത്തരം: (പാതഞ്ജലം സൂത്രം) വേദത്തെ ആസ്പദമാക്കിയുള്ള അഞ്ച് പ്രാചീന ദര്‍ശനങ്ങളെപ്പോലെ യോഗസൂത്രവും-സദാചാരപരമായ വിശുദ്ധി എന്ന മാസ്മരവിദ്യയെ (യമ-നിയമങ്ങളുടെ പത്തു കല്‍പ്പനകളെ) ദാര്‍ശനികമായ അന്വേഷണത്തിന്റെ ഒഴിച്ചുകൂടാനാവാത്ത പ്രാഥമികതത്ത്വമായി കണക്കാക്കുന്നു. പാശ്ചാത്യദേശത്ത് നിഷ്‌കര്‍ഷിക്കാത്ത വ്യക്തിപരമായ ഈ പെരുമാറ്റച്ചട്ടം, ആറു ഭാരതീയ ദര്‍ശനങ്ങള്‍ക്കും ശാശ്വതമായ ചൈതന്യം പകര്‍ന്നിട്ടുണ്ട്. പ്രപഞ്ചത്തെ നിലനിര്‍ത്തുന്ന ഋതം, മനുഷ്യഭാഗധേയത്തെ നിര്‍ണയിക്കുന്ന ധാര്‍മ്മിക സംവിധാനത്തില്‍ നിന്നും വ്യത്യസ്തമായ സാര്‍വ ലൗകികമായ സദാചാര നിയമങ്ങള്‍ പാലിക്കുന്നതിനുമടിക്കുന്നവര്‍ സത്യത്തെ ഗൗരവ ബുദ്ധ്യാ പിന്തുടരാന്‍ കൂട്ടാക്കുന്നവരല്ല.

യോഗസൂത്രത്തിലെ മൂന്നാംഭാഗം പലവിധ അദ്ഭുതയോഗശക്തി(വിഭൂതികളും സിദ്ധികളും)കളെപ്പറ്റി പരാമര്‍ശിക്കുന്നു. യഥാര്‍ത്ഥ അറിവും എപ്പോഴും ശക്തിയാണ്.

പരമാത്മാവുമായുള്ള ഐക്യം മാത്രമായിരിക്കണം ഏക ലക്ഷ്യമെന്ന് പതഞ്ജലി സാധന് മുന്നറിയിപ്പു നല്‍കുന്നു. അല്ലാതെ അത് പവിത്രമായ ആ പാതയുടെ വക്കിലെ പുഷ്പങ്ങളായ വിഭൂതികളുടെ സമാര്‍ജനമായിക്കൂടാ. അദ്ദേഹത്തിന്റെ പ്രാതിഭാസികമായ സമ്മാനങ്ങളെയല്ല. ഈശ്വര സാക്ഷാത്കാരത്തില്‍ കുറഞ്ഞ ഏതെങ്കിലും നേട്ടത്തില്‍ സംതൃപ്തനാകുന്ന സാധകന് മുന്നില്‍ ഈശ്വരന്‍, സ്വയം വെളിപ്പെടുന്നില്ല.

വ്യക്തിപരമായ അഹന്തയുടെ കാന്തം ഇനിയും നിലനില്‍ക്കുന്നിടത്തു മാത്രമേ കര്‍മ്മത്തിന്റെ ഇരുമ്പ് തരികള്‍ ആകര്‍ഷിക്കപ്പെടുന്നുള്ളൂ.

ചോദ്യം: ആധുനിക ഭാരതത്തില്‍ പരക്കെ അറിയപ്പെടുന്നതാണ് ക്രിയായോഗ ശാസ്ത്രം. ക്രി എന്നാല്‍ ചെയ്യുക, പ്രവര്‍ത്തിക്കുകയും പ്രതിപ്രവര്‍ത്തിക്കുകയും ചെയ്യുക എന്നര്‍ത്ഥം. കാര്യ-കാരണങ്ങളുടെ സ്വാഭാവിക സിദ്ധാന്തമായ കര്‍മം എന്ന വാക്കിലും ഇതേ ധാതു കാണാം. അതെക്കുറിച്ച്….

ഉത്തരം: ക്രിയായോഗം ഒരു പ്രത്യേക ക്രിയയിലൂടെ അഥവാ അനുഷ്ഠാനത്തിലൂടെ ഈശ്വരനുമായുള്ള ഐക്യം (യോഗം) നേടല്‍ ആണ്. ഈ മാര്‍ഗ്ഗം ഉത്തമ വിശ്വാസത്തോടെ പരിശീലിക്കുന്ന ഒരു യോഗി കര്‍മം അഥവാ കാര്യകാരണ സന്തുലന വ്യവസ്ഥയുടെ നിയമാധിഷ്ഠിതമായ ശൃംഖലയില്‍ നിന്ന് ക്രമേണ മുക്തനായിത്തീരുന്നു. ഇത് ഒരു പ്രാചീന ശാസ്ത്രമാണ് അല്ലേ?

മനുഷ്യരക്തത്തെ അംഗാരവിമുക്തമാക്കുകയും പ്രാണവായുവിനാല്‍ പുനര്‍പൂരിതമാക്കുകയും ചെയ്യുന്ന ഒരു ലളിതമായ മനഃകായിക പദ്ധതിയാണ് ക്രിയായോഗം. അധികരിച്ച പ്രാണവായുവിന്റെ പരമാണുക്കള്‍ മസ്തിഷ്‌കത്തെയും, സുഷുമ്‌നാ കേന്ദ്രങ്ങളെയും നവചൈതന്യവത്താക്കുന്നതിന് പ്രാണശക്തിയായി രൂപാന്തരപ്പെടുന്നു. അശുദ്ധ രക്തത്തിന്റെ വര്‍ധനവ് തടയുന്നതുവഴി, ശരീരകലകളുടെ ജീര്‍ണനം കുറയ്‌ക്കുകയോ ഒഴിവാക്കുകയോ ചെയ്യാന്‍ യോഗിക്കു കഴിയുന്നു. പൂര്‍ണത പ്രാപിച്ച യോഗി തന്റെ ശരീര കോശങ്ങളെ ഊര്‍ജ്ജമായി പുനരാവിഷ്‌കരിക്കുന്നു.

(അഭിമുഖം: രവികുമാര്‍, തിരുമല)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വിജയപഥവും സ്ഥിരതയാർന്ന നേട്ടങ്ങളും; മകരം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്ത് വയോധികൻ ജീവനൊടുക്കി: പരാതിയുമായി കുടുംബം

Astrology

കർമ്മവിജയവും ജീവിതപരിവർത്തനവും; ധനു രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

‘നിതിൻ എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ഏജന്റുമാർ അധ്യാപികയ്‌ക്ക് നിരന്തരം കോൾ ചെയ്തു, അധ്യാപിക പൊലീസിൽ പരാതി നൽകി’; പൊലീസ് കമ്മീഷ്ണർ

Astrology

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

ഇന്ത്യ-യുഎസ് സാംസ്കാരിക ബന്ധത്തിന് പുതിയൊരു ഉത്തേജനം : സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.