Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ട്രൈബ്യൂണല്‍ വേണമെന്ന് തിരു. ദേവസ്വം ബോര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 10:09 pm IST
in Kerala

കോട്ടയം: ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള 700 ക്ഷേത്രങ്ങളിലെ 7500ഓളം ഏക്കര്‍ ഭൂമിയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് ജുഡീഷ്യല്‍ അധികാരങ്ങളോടു കൂടിയ ദേവസ്വം ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

നിലവില്‍ ദേവസ്വം ഭൂമിയിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ അസാധാരണമായ നിയമക്കുരുക്കുകളിലൂടെയാണ് മുന്നോട്ടുപോകുന്നതെന്ന് ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ അനധികൃതമായി കൈവശപ്പെടുത്തിയ എരുമേലി, പശ്ചിമ, ചെറുവള്ളി ദേവസ്വങ്ങളുടെ ഭൂമി തിരികെ ലഭിക്കണം.

പശ്ചിമ ദേവസ്വത്തിന്റെ 326 ഏക്കറിനും എരുമേലി ദേവസ്വത്തിന്റെ 437.11 ഏക്കറിനും മലയാളം പ്ലാന്റേഷന്‍, കൊച്ചി എന്ന കമ്പനിയുടെ പേരില്‍ 1976 ആഗസ്ത് 30ന് കോട്ടയം സ്‌പെഷ്യല്‍ മുന്‍സിഫ് ലാന്‍ഡ് ട്രൈബ്യൂണല്‍ അനധികൃതമായി പട്ടയം നല്‍കി. ലാന്‍ഡ് റിഫോംസ് നിയമ പ്രകാരം പട്ടയം കൊടുക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കാതെയായിരുന്നു നടപടി. വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ വസ്തുവകകള്‍ സമ്പാദിക്കാനോ സ്വന്തമാക്കാനോ നിയമാനുസൃതം കഴിയില്ലെന്നിരിക്കെയാണ് ഇതുണ്ടായത്, പ്രയാര്‍ ചൂണ്ടിക്കാട്ടി.

ചെറുവള്ളി ദേവസ്വത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 2,200 ഏക്കറോളം ഭൂമി ഉള്‍പ്പെടുന്ന ചെറുവള്ളി എസ്റ്റേറ്റ് കൈവശപ്പെടുത്തിയ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ അത് 2005ല്‍ നിയമവിരുദ്ധമായി ഗോസ്പല്‍ ഫോര്‍ ഏഷ്യക്ക് കൈമാറിയെന്നും പ്രയാര്‍ പറഞ്ഞു. സര്‍ക്കാര്‍ ഭൂമി കൈയേറ്റം സംബന്ധിച്ച് അന്വേഷണം നടത്തിയ സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നുണ്ട്. ഇടുക്കി ജില്ലയിലെ ദേവികുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്ര ഭൂമി റവന്യൂ രേഖകളിലെ അവ്യക്തതയുടെ മറവില്‍ വ്യക്തികളും സര്‍ക്കാര്‍ വകുപ്പുകളും കൈയടക്കിയിരിക്കുന്നു.

ക്ഷേത്രം വക നാഗമല ഉള്‍പ്പെടെ 18.20 ഏക്കര്‍ ഭൂമിയാണ് ദേവസ്വത്തിന് അവകാശപ്പെട്ടത്. 21.12.1910-ല്‍ തയാറാക്കിയിട്ടുള്ള റവന്യൂ റെക്കോഡുകളും സ്‌കെച്ചും പ്രകാരം ദേവസ്വം ഭൂമിയും സര്‍ക്കാര്‍ ഭൂമിയും അളന്നുതിരിച്ച് അതിര്‍ത്തി നിര്‍ണ്ണയിക്കുവാന്‍ ഹൈക്കോടതി ഇടുക്കി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെങ്കിലും അളവ് നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടില്ല.

വണ്ടിപ്പെരിയാര്‍ സത്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ഭൂമിയും കൈയേറ്റത്തിലാണ്. 22.20 ഏക്കര്‍ ഭൂമിയാണ് ഇവിടെ ദേവസ്വത്തിന് അവകാശപ്പെട്ടത്. ക്ഷേത്ര ഭൂമിയിലെ റീസര്‍വെ അപാകതകള്‍ പരിഹരിച്ച് നഷ്ടമായ ദേവസ്വം ഭൂമി വീണ്ടെടുക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. എരുമേലിയില്‍ വിമാനത്താവളം സ്ഥാപിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടിനൊപ്പം ദേവസ്വം ബോര്‍ഡും നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

India

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

World

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

New Release

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

Entertainment

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

പുതിയ വാര്‍ത്തകള്‍

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.