Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിയുടെ വാര്‍ റൂം ക്യാപ്റ്റനിതാ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 07:32 pm IST
in India

സുനില്‍ ബന്‍സാല്‍

ലക്‌നൗ: പ്രചരണ മധ്യേ ഒരിക്കല്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആ നാല്‍പ്പത്തേഴുകാരനെ വിളിച്ചു, ഈ തെരഞ്ഞെടുപ്പിന്റെ ഹീറോ. പതിനഞ്ചു വര്‍ഷത്തിനു ശേഷം ബിജെപി യുപിയില്‍ അധികാരത്തിലെത്തുമ്പോള്‍ ഇലക്ഷന്‍ വാര്‍ റൂമിന്റെ ക്യാപ്റ്റന്‍ ഇദ്ദേഹമായിരുന്നു, ജയ്‌പൂരുകാരനായ സുനില്‍ ബന്‍സാല്‍.

ശൂന്യതയില്‍ നിന്ന് 324 സീറ്റുകള്‍ എന്ന വന്‍ കുതിച്ചുചാട്ടം മാജിക്കല്ല, വര്‍ഷങ്ങളുടെ അധ്വാനത്തിന്റെ ഫലമാണ്. 2014ലെ മോദി തരംഗത്തില്‍ ലോക്‌സഭയില്‍ യുപിയില്‍ നിന്ന് വന്‍ നേട്ടമുണ്ടാക്കിയതിനു തൊട്ടു പിന്നാലെ തുടക്കമിട്ടതാണ് ഈ മിഷന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുപി പിടിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതും നടപ്പാക്കിയതും ബിജെപിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറി സുനില്‍ ബന്‍സാല്‍.

2014ല്‍ അമിത് ഷായെ സഹായിക്കാന്‍ ആര്‍എസ്എസ് ഉത്തര്‍പ്രദേശിലേക്ക് അയച്ചതാണ് സുനിലിനെ. എബിവിപിയുടെ മധ്യപ്രദേശ് ജനറല്‍ സെക്രട്ടറിയായിരുന്നു അന്ന് സുനില്‍. അമിത് ഷായ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിവുള്ള നേതാവായി സുനിലിനെ തിരിച്ചറിഞ്ഞിരുന്നു ആര്‍എസ്എസ് നേതൃത്വം. 2014ല്‍ യുപിയുടെ ചുമതല അമിത് ഷായ്‌ക്കായിരുന്നു.

ഷായുമായുള്ള സുനിലിന്റെ ആദ്യ കൂടിക്കാഴ്‌ച്ചയും അന്നായിരുന്നു. ആറു മാസം സുനില്‍ യുപിയില്‍ പ്രവര്‍ത്തിച്ചു. അന്തരീക്ഷത്തില്‍പ്പോലും രാഷ്‌ട്രീയം തങ്ങി നില്‍ക്കുന്ന നാടാണ് യുപി എന്നു തിരിച്ചറിഞ്ഞ നാളുകള്‍ എന്നാണ് ആറു മാസത്തെ അനുഭവത്തെക്കുറിച്ച് സുനില്‍ പറയുന്നത്.

ബിജെപി സംഘടനാ സെക്രട്ടറി എന്ന ഉത്തരവാദിത്തത്തോടെയാണ് സുനില്‍ യുപിയില്‍ തിരിച്ചെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ അധികാരത്തിലെത്തുക എന്ന ഒട്ടും എളുപ്പമല്ലാത്ത ദൗത്യത്തിന്റെ ചുമതലക്കാരനാവുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ എതിര്‍പ്പുകള്‍ ഏറെയായിരുന്നു. മറ്റാരുടേയും അഭിപ്രായങ്ങള്‍ക്ക് വില കൊടുക്കുന്നില്ല, തന്നിഷ്ടക്കാരന്‍ തുടങ്ങിയ വിമര്‍ശനങ്ങള്‍ കേട്ടു. എന്നാല്‍ അമിത് ഷായുടെ പിന്തുണയോടെ താന്‍ ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നുറപ്പുണ്ടായിരുന്നു സുനിലിന്. ആ വിശ്വാസത്തിന്റെ വിജയമാണ് മാര്‍ച്ച് 11നു കണ്ടത്.

പാര്‍ട്ടി ഭാരവാഹികളുടെ സാമൂഹ്യ സന്തുലിതവസ്ഥ മാറ്റി മറിച്ചു സുനില്‍. പിന്നോക്ക, ന്യൂനപക്ഷ, ദളിത് സമൂഹങ്ങളില്‍ നിന്നുള്ള പ്രാദേശിക നേതാക്കളെ സംഘടനാ ഭാരവാഹിത്വത്തിലേക്ക് കൊണ്ടു വന്നു. ഇങ്ങനെ 1000 പേരെയാണ് നിയമിച്ചത്. നിലവില്‍ ഭാരവാഹികളായിരുന്ന ആരേയും മാറ്റിയതുമില്ല.

പാര്‍ട്ടിയുടെ ദൈംനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ 150 പ്രവര്‍ത്തകരുടെ ടീമിനെ നിയോഗിച്ചു. യുപിയില്‍ നിന്നുള്ള പ്രവര്‍ത്തകരെ ഈ ടീമില്‍ ഉള്‍പ്പെടുത്താന്‍ സുനില്‍ പ്രത്യേകം ശ്രദ്ധിച്ചു. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള ടെക്‌നോളജികളെ പ്രയോജനപ്പെടുത്താന്‍ കഴിവുള്ളവരായിരുന്നു ഇവര്‍.

ഏറെക്കാലമായി ബൂത്തു കമ്മറ്റികള്‍ പോലും സജ്ജീവമല്ലാത്ത അവസ്ഥയില്‍ നിന്ന് പാര്‍ട്ടിയുടെ അടിസ്ഥാന ഘടകങ്ങളെ ഉണര്‍ത്തിയെടുത്തു. ഒരു 1,47,000 ബൂത്തുകളുണ്ട് യുപിയില്‍. അതില്‍ ഒരു 1,08,000 ബൂത്തുകളിലും ബിജെപി കമ്മറ്റി രൂപീകരിക്കാന്‍ സുനിലിനായി. ഈ കമ്മറ്റികളെ സക്രിയമാക്കി നിര്‍ത്താന്‍ സുനില്‍ മറ്റൊരു തന്ത്രവും ആവിഷ്‌കരിച്ചു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്ലായിടത്തും മത്സരിക്കണം എന്ന നിര്‍ദേശം സുനില്‍ മുന്നോട്ടു വച്ചപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് എതിര്‍പ്പുയര്‍ന്നു. എന്നാല്‍ യുപിയുടെ സംഘടനാ ചുമതലയുള്ള ഓം മാഥൂറിന്റെ പിന്തുണ സുനിലിനു കിട്ടി. പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും 327 സീറ്റുകള്‍ നേടുകയും ചെയ്തതോടെ പാര്‍ട്ടിയുടെ അടിസ്ഥാന ഘടകങ്ങള്‍ സജീവമായിക്കഴിഞ്ഞതായി സുനിലിനു മനസ്സിലായി.

സ്ഥാനാര്‍ഥി നിര്‍ണയത്തിലും സുനില്‍ വേറിട്ട ശൈലി കൊണ്ടുവന്നു. ആറു മാസം മുമ്പ് ഓരോ മണ്ഡലത്തിലും നാലു തവണ സര്‍വേ നടത്തി അതിന്റെ അടിസ്ഥാനത്തിലായിരുന്നു സ്ഥാനാര്‍ഥികളെ കണ്ടെത്തിയത്. ഈ തന്ത്രങ്ങള്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സുനില്‍. അമിത് ഷാ പറഞ്ഞതു ശരിയായി, യുപി വിജയത്തിലെ ഒരു ഹീറോ തന്നെയാണ് സുനില്‍…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ ചൂരൽ കൊണ്ട് തല്ലിയൊടിച്ച അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്

India

ഇന്ത്യയുടെ സമുദ്രശക്തി വളരും! സ്റ്റെൽത്ത് യുദ്ധക്കപ്പൽ ഐഎൻഎസ് മഹേന്ദ്രഗിരി ഇന്ന് നാവികസേനയിൽ ചേരും, 40-ലധികം യുദ്ധക്കപ്പലുകൾ നിർമ്മാണത്തിലാണ്

India

വർഷങ്ങളായുള്ള പല പദ്ധതികളും പ്രയോജനം കാണാത്തിടത്ത് 48 മണിക്കൂർ കൊണ്ട് ഡൽഹിയിൽ മികച്ച വായു നിലവാരം: ഈ വർഷത്തെ ഏറ്റവും മികച്ച ‘ഗുഡ് എയർ ഡേ’

Kerala

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : എസ്‌ഐടിക്ക് മുന്നില്‍ പരാതി പ്രളയം

India

ദൽഹിയിലെ ചെങ്കോട്ടയ്‌ക്ക് ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; 40 വർഷത്തിനിടെ സന്ദർശനം നടത്തുന്ന ആദ്യ ഭാരത പ്രധാനമന്ത്രി

‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ ശില്പി പി. വിജയന്‍ ഐപിഎസ് വീണ്ടും സന്നിധാനത്തേക്ക്; വരുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ മേൽനോട്ടം

ഓണത്തിന് വരുന്നില്ലേ… ബുക്കിംഗ് തുടങ്ങി; ഇതാ ബെംഗളൂരു-എറണാകുളം റൂട്ടിൽ സ്‌പെഷ്യൽ ട്രെയിന്‍

2006-നും 2015-നും ഇടയിൽ നടന്ന തട്ടിപ്പ്, ബിഹാറിൽ വ്യാജ സർട്ടിഫിക്കറ്റുമായി ജോലി ചെയ്തിരുന്ന 3,035 അധ്യാപകരെ പിരിച്ചുവിട്ടു, ശമ്പളം പലിശസഹിതം ഈടാക്കും

ആഴക്കടലില്‍ ശത്രുരാജ്യങ്ങളുടെ രഹസ്യ അന്തര്‍വാഹിനികള്‍ കണ്ടെത്താന്‍ പദ്ധതി: തയാറാക്കുന്നത് കൊച്ചിയില്‍

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

കരൂരിൽ പ്രായശ്ചിത്തവുമായി വിജയ്; ദുരന്തത്തിൽ മരിച്ചവർക്കായി സ്മാരകം; 1,700 കോടിയുടെ പദ്ധതികൾ; 13,500 തൊഴിലവസരങ്ങൾ

ഇത് ബീഹാർ മോഡൽ: സംസ്ഥാനത്ത് എല്ലാ മാസവും 10 ാം തീയതി പെൻഷൻ ദിവസം; ബാങ്കുവഴി നേരിട്ട് പണം

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ അവസരം, ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.