Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പഞ്ചമാനവരുടെ സമൂഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 11:08 am IST
in Samskriti

 

3. അപലായനം: ജന്മഭൂമിയുടെ സംരക്ഷണാര്‍ത്ഥമുള്ള നിര്‍ഭയസമര്‍പ്പണ പ്രഖ്യാപനം ചെയ്യുന്ന മന്ത്രം: ‘അജീതോളഹതോ അധ്യഷ്ഠാം പൃഥിവീമഹം.’ (12-1-11) (യുദ്ധത്തില്‍ മരിക്കാതെ, മുറിവേല്‍ക്കാതെ അജയ്യനായി ഞാന്‍ ദേശത്തിന്റെ മുന്നണിയില്‍ നില്‍ക്കാം)-യുദ്ധത്തില്‍ മരിക്കാതിരിക്കാനും മുറിവേല്‍ക്കാതിരിക്കാനും യുദ്ധരംഗത്തില്‍നിന്ന് പലായനം ചെയ്താല്‍ മതി. മറിച്ച് യുദ്ധത്തിന്റെ മുന്‍നിരയില്‍ നിന്നുകൊണ്ട് ഇപ്പറഞ്ഞ രണ്ടുകാര്യങ്ങളും സാധിക്കാന്‍ പേടിതീണ്ടാത്ത ചങ്കൂറ്റംതന്നെ വേണം. ആ ഉറപ്പുകൊടുക്കലാണിവിടെ മന്ത്രത്തില്‍ സ്ഫുരിക്കുന്നത്.

4. അമ്മയുടെ മടിത്തട്ടിലെ മക്കള്‍: സാമഞ്ജസ്യത്തോടെ സകലമക്കളും അമ്മയില്‍ ശരണം പൂകുന്ന പ്രഖ്യാപനം നോക്കുക. ‘ത്വജ്ജാതാഃ ത്വയി ചരന്തി മര്‍ത്യാഃ തവേമേ പൃഥിവി പഞ്ച മാനവാഃ’ (12-1-15) (അല്ലയോ മാതൃഭൂമേ, ഞങ്ങളഞ്ചുവിധം മക്കള്‍ അങ്ങയില്‍ ജനിച്ചു. അങ്ങയുടെ ചുറ്റുവട്ടത്തില്‍ ഞങ്ങള്‍ കഴിഞ്ഞുകൂടുന്നു). ആരാണ് ഈ അഞ്ചുവിധം മക്കള്‍ പഞ്ചമാനവര്‍? ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍, നിഷാദര്‍ അവരെല്ലാം വാസ്തവത്തില്‍ ഒരു സംഘടിത സമൂഹമെന്ന് താല്‍പര്യം.

ഈ മക്കള്‍ അമ്മയോട് സ്വന്തം സുരക്ഷയെക്കുറിച്ച് പ്രാര്‍ത്ഥിക്കുന്ന മന്ത്രം ശ്രദ്ധിക്കുക. ‘യോ നോ ദ്വേഷത് പൃഥിവി യഃ പൃതന്യാത് യോളഭിദാസാത് മനസാ യോ വധേന, തം നോ ഭൂമേരന്ധയ,’ (12-1-14) (അല്ലയോ ഭൂമേ, ഞങ്ങളെ വെറുക്കുന്നത് ആരെല്ലാമോ, സൈന്യത്തെ അയച്ച് ഞങ്ങളോട് പടവെട്ടുന്നത് ആരെല്ലാമോ, ഞങ്ങളെ അടിമപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് ആരെല്ലാമോ, അവരെയെല്ലാം നശിപ്പിച്ചാലും)

5. ദേശീയ ചാരിത്ര്യം: ഇന്നും നാം പറയുന്ന ദേശീയചാരിത്ര്യവും സഭ്യബോധവും വേദകാല പൂര്‍വികര്‍ എത്ര ഉദാത്തമായി വളര്‍ത്തിക്കൊണ്ടുവന്നു എന്നു നോക്കുക. സ്വന്തം ദേശത്തെക്കുറിച്ച് പത്തുപേര്‍ കൂടുന്ന സ്ഥലത്ത് നല്ലതു മാത്രമേ പറയാവൂ എന്നവര്‍ നിഷ്‌കര്‍ഷിച്ചു.

‘യേ ഗ്രാമാഃ യദരണ്യം യാഃ സഭാ അധി ഭൂമ്യാം

യേ സംഗ്രാമാഃ സമിതയസ്‌തേഷു ചാരു വദേമ തേ.’ (12-1-56) (ഗ്രാമം, അരണ്യം, സഭ, സമിതി എന്നീ സ്ഥലങ്ങളിലെല്ലാം ഞങ്ങള്‍ അങ്ങയെക്കുറിച്ച് നല്ലതേ പറയൂ.)

ഇങ്ങനെ മാതൃഭൂമിയെക്കുറിച്ച് വേദസാഹിത്യത്തില്‍ എത്രയെത്ര ശുഭപ്രദ ചിന്തകളുണ്ട്! അവ ഉള്‍ക്കൊണ്ടുകൊണ്ട് നാം മാതൃഭൂമി സേവയില്‍ വ്യാപൃതരാവുകയാണുണ്ടായത്. അതിലായിരിക്കണം നമ്മുടെ ചാരിതാര്‍ത്ഥ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വിജയപഥവും സ്ഥിരതയാർന്ന നേട്ടങ്ങളും; മകരം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്ത് വയോധികൻ ജീവനൊടുക്കി: പരാതിയുമായി കുടുംബം

Astrology

കർമ്മവിജയവും ജീവിതപരിവർത്തനവും; ധനു രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

‘നിതിൻ എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ഏജന്റുമാർ അധ്യാപികയ്‌ക്ക് നിരന്തരം കോൾ ചെയ്തു, അധ്യാപിക പൊലീസിൽ പരാതി നൽകി’; പൊലീസ് കമ്മീഷ്ണർ

Astrology

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

ഇന്ത്യ-യുഎസ് സാംസ്കാരിക ബന്ധത്തിന് പുതിയൊരു ഉത്തേജനം : സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.