Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

‘യൂബറിലെ അവസാന യാത്ര’, ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 04:10 am IST
in Special Article

ദൽഹിയിൽ സ്ത്രീകള്‍ക്ക് നേരെ വര്‍ദ്ധിച്ച് വരുന്ന അതിക്രമങ്ങളില്‍ ആശങ്ക അറിയിച്ചുകൊണ്ടുള്ള പെണ്‍കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു. പെണ്‍കുട്ടി യൂബറില്‍ സഞ്ചരിക്കുന്ന സമയത്ത് ഡ്രൈവറില്‍ നിന്നുണ്ടായ അനുഭവ കുറിപ്പാണ് സാമൂഹിക മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.

യൂബറിലൂടെയുള്ള ഇതെന്റെ അവസാനയാത്രയാണെന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. രാവിലെ ഗുഡ്ഗാവിലേക്കുള്ള ഓഫീസിലേക്ക് പുറപ്പെടാനായി യുവതി ഒരു യൂബര്‍ ബുക്ക് ചെയ്തു. എന്നാല്‍ യൂബര്‍ ഡ്രൈവറി ല്‍ നിന്നും തനിക്ക് ദാരൂണാനുഭവമാണ് നേരിടേണ്ടി വന്നത്. അയാള്‍ തന്നോട്ട് അശ്ലീലമായി സംസാരിക്കാന്‍ തുടങ്ങി. സംസാരത്തിന്റെ രീതിമാറാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഫോണെടുത്ത് സംസാരിക്കാന്‍ തുടങ്ങി അപ്പോള്‍ അയാള്‍ റേഡിയോ ഔാണ്‍ ചെയ്ത് വളരെ ശബ്ദത്തില്‍ വെച്ചു.

പിന്നീട് അയാള്‍ സംസാരം തുടര്‍ന്ന് എന്നാല്‍ വണ്ടി നിര്‍ത്താന്‍ അയാളോട് ആവശ്യപ്പെട്ടിടും ഡ്രൈവര്‍ അത് കേള്‍ക്കാന്‍ പോലുമുള്ള മസസ്ഥിതി കാണിച്ചില്ല. പിന്നീട് ഞാന്‍ അയാള്‍ക്കെതിരെ പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ അയാള്‍ വണ്ടി ട്രാഫിക് നടുവില്‍ നിര്‍ത്തുകയും ചെയ്തു പിന്നീട് ഞാന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി റോഡിലൂടെ നടക്കുമ്പോള്‍ അയാള്‍ എന്നെ പിന്തുടര്‍ന്ന് വന്ന് മോശമായി സംസാരിക്കാന്‍ തുടങ്ങി. ഞാന്‍ അടിക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ തന്നെ വിട്ടുപോയി പെണ്‍കുട്ടി പോസ്റ്റില്‍ പറയുന്നു.

ഈ കഥ ഇവിടെ തീരുന്നില്ല തുടര്‍ന്ന് ഞാന്‍ സുല്‍ത്താന്‍പൂര്‍ മെട്രോ സ്‌റ്റേഷനിലെത്തി മറ്റൊരു വണ്ടിയില്‍ കയറി പിന്നീട് യൂബര്‍ ഒരു ഫീഡ് ബാക്ക് എഴുതി അറിയിച്ചു. രണ്ട് മിനിറ്റിന് ശേഷം ഒരു കോള്‍ വന്നു അപ്പോള്‍ തനിക്കുണ്ടായ ദുരനുഭവം വിവരിച്ചപ്പോള്‍ അങ്ങനെയൊരു യൂബര്‍ അവിടെ നിന്നും വിട്ടിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. അവരുടെ ഓഫീസില്‍ നിന്നും വളരെ മോശമായ അനുഭവമാണ് തനിക്കുണ്ടായതെന്നും യുവതി ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. ഡ്രൈവറുടെ ഫോട്ടോയും പേരും ഉള്‍പ്പെടെയുള്ള വിവരങ്ങളോടെയാണ് ഫേസ്റ്റ് ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

Kerala

തീരസംരക്ഷണവും അടിസ്ഥാന സൗകര്യവികസനവും; മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനവും ദുരന്ത നിവാരണവും

Kerala

ജനങ്ങള്‍ക്കും വന്യജീവികള്‍ക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്ന സുസ്ഥിര നടപടികള്‍

Kerala

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

Kerala

മുഖ്യമന്ത്രിയെ കാണുമ്പോള്‍ മാര്‍പ്പാപ്പയുടെ മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് ദലീമ; ഇങ്ങിനെ തള്ളല്ലേയെന്ന് സോഷ്യല്‍ മീഡിയ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

താങ്ങാനാവുന്ന ജീവിത ചെലവുകള്‍, വികസിത കേരളനിര്‍മ്മിതിക്കായ അടിസ്ഥാന സൗകര്യവികസനം

വോട്ടിംഗ് മെഷീനില്‍ പേര് അഞ്ജലി നായര്‍ എന്ന് വേണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍

യഥാര്‍ത്ഥ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലേക്കുള്ള യാത്ര; അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവസരസമത്വം ഉറപ്പാക്കും

മഞ്ഞക്കുറ്റികൾ മറന്നേക്കൂ; പുതിയ അതിവേഗ റയിൽപാത വരുന്നുണ്ട്; എൻഡിഎയുടെ സമഗ്ര റയിൽ വികസന വാഗ്ദാനം; നടപ്പാക്കുന്നത് മെട്രോമാന്റെ പദ്ധതികൾ

സമാധാനവും ആരോഗ്യവും സന്തോഷവും; ആധുനിക നഗരങ്ങളും ഗ്രാമങ്ങളും ഒപ്പം മികച്ച അടിസ്ഥാന സൗകര്യങ്ങളും

70 കഴിഞ്ഞവർക്ക്, വിധവകൾക്ക്, നിർദ്ധന ഗൃഹനാഥകൾക്ക് മാസം 3000 രൂപ ക്ഷേമ പെൻഷൻ, അതത് മാസത്തിൽ മുടങ്ങാതെ

എല്ലാവർക്കും കുടിവെള്ളം; 20000 ലിറ്റർ സൗജന്യമായി, ജലാശയങ്ങൾ ശുദ്ധമാക്കും

ലക്ഷ്യം സാമ്പത്തിക സ്വയംപര്യപ്തതയുള്ള സംസ്ഥാനം; കേരളത്തെ പൂര്‍ണ്ണമായും കടബാധ്യതയില്ലാത്ത സം്സ്ഥാനമാക്കും

വിഴിഞ്ഞത്ത് ആളില്ലാത്ത വീടിന്റെ ഗേറ്റില്‍ കുടുങ്ങിയ തെരുവുനായ കുഞ്ഞുങ്ങളെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി

പാചക വാതകം നൽകും; ഒരു മുടക്കവുമില്ലാതെ ആവശ്യത്തിന്: എൻഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.