Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വ്യാപാരഭവനെചൊല്ലി തര്‍ക്കം രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 09:39 pm IST
in Palakkad

പാലക്കാട്: വ്യാപാരി വ്യവസായി ഏകോപനസമിതില്‍ വ്യാപാരഭവനെചൊല്ലി തര്‍ക്കം രൂക്ഷം. സംസ്ഥാന പ്രസിഡന്റ് നസിറുദീന്‍ വിഭാഗവും ജനറല്‍ സെക്രട്ടറി ജോബി വി.ചുങ്കത്ത് വിഭാഗവും തമ്മിലുള്ള തര്‍ക്കത്തിനിടെ നസിറുദീനെ പിന്തുണക്കുന്നവര്‍ ഇന്നലെ വ്യാപാരഭവന്‍ പിടിച്ചെടുത്തു. സംഭവമറിഞ്ഞ് ജോബി വിഭാഗം എത്തിയതോടെ സംഘര്‍ഷം ഒഴിവാക്കാന്‍ പോലീസ് ഇടപെട്ടു. പിന്നീട് ഇരുവിഭാഗത്തെയും ഒഴിവാക്കി ജില്ലാകമ്മിറ്റി ഓഫിസിന്റെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ഞക്കുളത്തുള്ള പാലക്കാട്ടെ വ്യാപാരഭവന്‍ ഏറ്റെടുത്തതായി നസിറുദ്ദീന്‍ വിഭാഗം ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു വിഭാഗം ആളുകള്‍ കൈയടക്കി വെച്ചിരുന്നതായിരുന്നു വ്യാപാരിഭവന്‍. പാലക്കാട് ജില്ല ഏകോപന സമിതിയുടെ ജില്ലാ സമ്മേളനം ബാബു കോട്ടയില്‍ ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിലിന്റെ നേതൃത്വത്തിലുള്ള ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അംഗീകാരം നല്‍കി. പത്രസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.ഹമീദ്, ട്രഷറര്‍ വി.എം.ലത്തീഫ് പങ്കെടുത്തു.

എന്നാല്‍ ഭരണഘടനാപ്രകാരം തെരഞ്ഞെടുക്കപ്പെട്ട മുന്‍ജില്ലാ സമിതിയെ ഏകപക്ഷീയമായി പിരിച്ചുവിടാനുള്ള അവകാശം സംസ്ഥാന പ്രസിഡന്റിനില്ലെന്ന് ജില്ലാ പ്രസിഡന്റ് ജോബി.വി.ചുങ്കത്ത് പറഞ്ഞു. കഴിഞ്ഞ ആറുമാസത്തിനിടെ സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം പോലും ചേര്‍ന്നിട്ടില്ല. സംസ്ഥാന പ്രസിഡന്റ് നേരിട്ടെത്തി യൂണിറ്റ് തെരഞ്ഞെടുപ്പ് നടത്തിയത് ഭരണഘടനാ വിരുദ്ധമാണ്. ഞായറാഴ്ച കോഴിക്കോട് നടന്ന സംസ്ഥാന സമിതി യോഗത്തില്‍പോലും പാലക്കാട് വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാപാര ഭവന്റെ പൂട്ടുപൊളിച്ച് അകത്ത് കയറിയവര്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളാനും ജില്ല കമ്മറ്റി തീരുമാനിച്ചു.

യോഗത്തില്‍ പി.എം.എം.ഹബീബ്, എം. ഉണ്ണികൃഷ്ണന്‍, ടി.കെ.ഹെന്‍ട്രി, പി.എസ്.സിംപ്‌സണ്‍, യു.എം.നാസര്‍, പി.ജെ.കുര്യന്‍, സുധാകരന്‍, കെ.ഗോകുല്‍ദാസ്, എ.ഫൈസല്‍, രഘുനാഥ് പ്ലാക്കാട്, സതീശന്‍, ജോണ്‍സണ്‍ ജോര്‍ജ്ജ്, രമേഷ്, എ.കാജാ, പ്രസാദ്എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

India

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

India

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U
India

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

India

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

പുതിയ വാര്‍ത്തകള്‍

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

കോട്ടയത്ത് പക്ഷിപ്പനി

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

ആശാ ഭോസ്‌ലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.