Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

‘സാന്ത്വന സന്ദേശം കത്തുകളിലൂടെ‘

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 09:24 pm IST
in Special Article

ഓരോരുത്തരുടേയും ജീവിതത്തില്‍, അവരെ നേരിട്ടോ അല്ലാതെയോ സ്വാധീനിച്ച വ്യക്തികളുണ്ടാകാതിരിക്കില്ല. അങ്ങനെയല്ലാത്തവരുണ്ടെങ്കില്‍ അത് വിരളവുമായിരിക്കും. ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് അത്തരം വിലയിരുത്തലുണ്ടാകുന്നതെങ്കില്‍ സൈനികരോളം നമ്മെ സ്വാധീനിക്കാന്‍ പോന്ന മറ്റാരുമുണ്ടാകില്ല. അവരുടെ ത്യാഗങ്ങളോളം വിലമതിക്കുന്ന മറ്റൊന്നുമുണ്ടാകില്ല, അതിന്റെ മൂല്യത്തെ ഒന്നിനോടും താരതമ്യം ചെയ്യാനുമാവില്ല.

രാജ്യത്തെ സൈനികര്‍ക്ക് ഉത്തേജനം പകരുന്നതിനായി, അവര്‍ക്ക് ജനങ്ങള്‍ കത്തയക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചിരുന്നു. (Sandesh2Soldiers). മോദിജിയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് നിരവധി പേരാണ് സൈനികര്‍ക്ക് കത്തയച്ചത്. എന്നാല്‍ ഇതിനും മുമ്പ് ഒരു വ്യക്തി സ്വന്തം ശ്രമത്തിന്റെ ഫലമായി കത്തയച്ചിരുന്നു. മുപ്പത്തേഴ് വയസുകാരനായ സൂറത്തില്‍ നിന്നുള്ള സെക്യൂരിറ്റി ജീവനക്കാരനാണ് ദേശസ്‌നേഹം വെളിവാക്കി വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് കത്തയച്ചിരുന്നത്. സൈനികര്‍ അത്രത്തേളം അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. കാര്‍ഗില്‍ യുദ്ധ കാലത്ത് തുടങ്ങി ജിതേന്ദ്ര സിങ് ഗുര്‍ജാര്‍ ഇത്തരത്തില്‍ നിരന്തരം സൈനികരുടെ കുടുംബത്തിന് കത്തയക്കുന്നു. ഇതുവരെ 3000ത്തോളം കത്തുകള്‍ ജിതേന്ദ്ര അയച്ചു കഴിഞ്ഞു. സൈനികന്‍ മരിച്ച കുടുബത്തെ സാന്ത്വനിപ്പിച്ചാണ് അദ്ദേഹം കത്തയക്കുന്നത്.

മാതൃരാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ കുടുബത്തെ രാജ്യം ബഹുമാനിക്കണം. ജിതേന്ദ്രയുടെ അഭിപ്രായത്തില്‍, വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയെന്നുള്ളത് ഒരു പൗരനെന്ന നിലയില്‍ നമ്മള്‍ ഓരോരുത്തരുടേയും ധാര്‍മ്മികതയാണ്. ഇത്തരം ചിന്തയാണ് അദ്ദേഹത്തെ സൈനികരുടെ കുടുംബത്തിന് കത്തെഴുതാന്‍ പ്രേരിപ്പിച്ചത്. കത്തിലൂടെ അവരെ കുറിച്ച് ചിന്തിക്കാന്‍ ആരെങ്കിലുമൊക്കെയുണ്ടെന്ന തോന്നല്‍ അവരില്‍ ജനിപ്പിക്കണം. ഇതായിരുന്നു ജിതേന്ദ്രിന്റെ ഉദ്ദേശം.

വിവിധ വായനശാലകളില്‍ നിന്ന് ജിതേന്ദ്ര ഇതിനായി പത്രലേഖനങ്ങളും മറ്റും സംഘടിപ്പിച്ച് അവരുടെ മേല്‍വിലാസവും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരും അറിയും. തുടര്‍ന്ന് കത്തയക്കും. അങ്ങനെ 20000 സൈനികരുടെ വിവരങ്ങളാണ് അദ്ദേഹം ശേഖരിച്ചത്. 13 വര്‍ഷമായി സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുന്ന ജിതേന്ദ്ര സ്വന്തം ചെലവിലാണ് കത്തുകള്‍ അയച്ചിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

Kerala

തെരുവുനായ ശല്യത്തിന് അന്ത്യം

India

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

Kerala

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

Kerala

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

തീരസംരക്ഷണവും അടിസ്ഥാന സൗകര്യവികസനവും; മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനവും ദുരന്ത നിവാരണവും

ജനങ്ങള്‍ക്കും വന്യജീവികള്‍ക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്ന സുസ്ഥിര നടപടികള്‍

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

മുഖ്യമന്ത്രിയെ കാണുമ്പോള്‍ മാര്‍പ്പാപ്പയുടെ മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് ദലീമ; ഇങ്ങിനെ തള്ളല്ലേയെന്ന് സോഷ്യല്‍ മീഡിയ

താങ്ങാനാവുന്ന ജീവിത ചെലവുകള്‍, വികസിത കേരളനിര്‍മ്മിതിക്കായ അടിസ്ഥാന സൗകര്യവികസനം

വോട്ടിംഗ് മെഷീനില്‍ പേര് അഞ്ജലി നായര്‍ എന്ന് വേണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.