Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മിഷൻ മെട്രോ പറയുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 05:00 pm IST
in Varadyam

ജനസംഖ്യപെരുകുന്നതുപോലെ പെരുകുന്ന ഒന്നാണ് മാലിന്യം. അതിന് ഗ്രാമനഗര വ്യത്യാസമില്ല. കൂടുതല്‍ പക്ഷെ നഗരങ്ങളിലാണെന്ന് മാത്രം. ഈ സ്ഥിതി മുന്നോട്ടുപോയാല്‍ മാരകമായ രോഗങ്ങളുടെ പിടിയിലാവും നാം. കൂടുതല്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്ന രോഗാണുക്കള്‍ നമ്മുടെ മേല്‍ ആധിപത്യം നേടിയേക്കാം. തള്ളിക്കളയാനാവില്ല, അതിനുള്ള സാധ്യതകള്‍. കൊച്ചി നഗരമാലിന്യത്തിന്റെ പശ്ചാത്തലത്തില്‍ ‘മിഷന്‍ മെട്രോ’യെന്ന ഹ്രസ്വചിത്രത്തിലൂടെ സംവിധായകന്‍ ടി.എസ്. ഇന്ദ്രന്‍ പറയുന്നത് ഭാവിയില്‍ സംജാതമാകാന്‍ സാധ്യതയുള്ള അത്തരമൊരു അവസ്ഥാവിശേഷത്തെക്കുറിച്ചാണ്. കൊച്ചിയിലെ മാലിന്യക്കാഴ്ചകളാണ് അതിനെതിരെ ബോധവല്‍ക്കരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇത്തരത്തിലൊരു ഹ്രസ്വ ചിത്രമെടുക്കാന്‍ പ്രേരണയായതെന്ന് ഇന്ദ്രന്‍ പറയുന്നു.

കൊച്ചിയിലെ ഒരു അതിര്‍ത്തി ഗ്രാമത്തില്‍ പിടിപെട്ട പകര്‍ച്ചവ്യാധിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന ഒരു സംഘം റിപ്പോര്‍ട്ടര്‍മാര്‍ക്ക് നേരിടേണ്ടിവരുന്ന ദുരനുഭവങ്ങളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. ‘മിഷന്‍ മെട്രോ’യെ ശ്രദ്ധേയമാക്കുന്നത് ഇതിലെ വിഷ്വല്‍ ഇഫക്ടുകളാണ്. ജലത്തില്‍ നിന്നും ജീവനുണ്ടായതുപോലെ, മനുഷ്യന്‍ തന്നെ സൃഷ്ടിക്കുന്ന മാലിന്യത്തില്‍ നിന്ന് മനുഷ്യവംശത്തെ നശിപ്പാക്കാന്‍ ഒരു ജീവി പരിണമിച്ചുണ്ടാകുന്നു എന്ന സങ്കല്‍പത്തിലൂടെയാണ് ‘മിഷന്‍ മെട്രോ’ ഗുരുതരമായൊരു പ്രശ്‌നത്തെ അവതരിപ്പിക്കുന്നത്. ആനിമേഷനിലൂടെയാണ് ഇതിലെ ജീവിയെ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. യെസ് സ്റ്റുഡിയോ ഡയറക്ടറും ക്രിയേറ്റീവ് ഹെഡുമാണ് ടി.എസ്. ഇന്ദ്രന്‍. ജോലിക്കിടയില്‍ കിട്ടിയ ഒഴിവ് സമയമാണ് ഈ ഹ്രസ്വചിത്രത്തിനായി ഉപയോഗപ്പെടുത്തിയതെന്നും ഇദ്ദേഹം പറയുന്നു.

നിലമ്പൂര്‍ സ്വദേശിയാണ് ഇന്ദ്രന്‍. നഗരങ്ങളിലെ മാലിന്യക്കൂമ്പാരം പെരുകുന്ന സാഹചര്യത്തിലാണ് ഇതേക്കുറിച്ച് എങ്ങനെ ജനങ്ങളെ ബോധവത്കരിക്കാം എന്നാലോചിച്ചത്. മാലിന്യം മൂലം ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഗുരുതര പ്രത്യാഘാതങ്ങള്‍ ഒരല്‍പം ഭാവനകൂടി ചേര്‍ത്ത് വികസിപ്പിച്ചെടുക്കുകയായിരുന്നു ‘മിഷന്‍ മെട്രോ’യിലൂടെയെന്നും സഹപ്രവര്‍ത്തകര്‍ തന്നെയാണ് അഭിനേതാക്കളായതെന്നും ഇന്ദ്രന്‍ പറയുന്നു.

യെസ് സ്റ്റുഡിയോയാണ് നിര്‍മാണം. അസോസിയേറ്റ് കമ്പനിയാ സീറു ഐടി സൊല്യൂഷന്‍സിലെ ജീവനക്കാരുടെ സഹകരണത്തോടെയാണ് ‘മിഷന്‍ മെട്രോ’ ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം മാലിന്യ പ്രശ്‌നത്തിന്റെ തീവ്രത പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിരിക്കുന്നു. ബിജിബാലാണ് പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. വിഷ്വല്‍ ഇഫക്ട്‌സ് ഷാജഹാനും ആനിമേഷന്‍ രാജേഷ് കെ.ജിയും നിര്‍വഹിച്ചിരിക്കുന്നു. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷമീര്‍ ജിബ്രാന്‍. ശബ്ദമിശ്രണം: ബാലു തഞ്ചാവൂര്‍. തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്.

സ്മിത, മീനുതോമസ്, സ്‌നേഹ സിജു കല്യാണി ശങ്കര്‍, ജയ്‌സണ്‍, രഘുനാഥ്, വിനോദ് ഫിലിപ്പ്, ബാസില്‍ കോട്ടക്കല്‍, സജീഷ് കുമാര്‍, റെയ്‌സുദ്ദീന്‍, അരുണ്‍ കുമാര്‍, അര്‍ജ്ജുന്‍ പുഷ്‌കര്‍, നാജിദ് പാഷ തുടങ്ങിയവര്‍ അഭിനയിക്കുന്നു. അതിഥി താരങ്ങളായി സുരേഷ് പാര്‍വ്വതീപുരവും കണ്മണി ഉപാസനയും എത്തുന്നു. സ്‌കൂളുകളിലും മറ്റിടങ്ങളിലും മിഷന്‍ മെട്രോ പ്രദര്‍ശിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. നിലമ്പൂര്‍ ആസ്ഥാനമായി നടത്തിയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ‘ കാഴ്ചക്കൂട്ടത്തില്‍’ മിഷന്‍ മെട്രോ മികച്ച ഹ്രസ്വചിത്രത്തിനും സംവിധായകനുമുള്ള പുരസ്‌കാരം സ്വന്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.