കാസര്‍കോട്: മുഹമ്മദ് റിയാസിന്റെ കൊലപാതകത്തിന്റെ മറവില്‍ വ്യാപകമായ അക്രമണങ്ങള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ ഒരാഴ്ചത്തേക്ക് ജില്ലാ കളക്ടര്‍ കെ.ജീവന് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു. 144 പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: