കാസര്‍കോട്: കാസര്‍കോട് നഗരസഭാ പരിധിയിലെ തൊഴിലില്ലായ്മ വേതനം 27 ന് രജിസ്റ്റര്‍ നമ്പര്‍ 53 മുതല്‍ 131 വരെയുള്ളവര്‍ക്കും, 28 ന് രജിസ്റ്റര്‍ നമ്പര്‍ 132 മുതല്‍ 178 വരെയുള്ളവര്‍ക്കും 29 ന് രജിസ്റ്റര്‍ നമ്പര്‍ 179 മുതല്‍ രജിസ്റ്റര്‍ നമ്പര്‍ (വോള്യം 2) 14 വരെയുള്ളവര്‍ക്കും കാസര്‍കോട് നഗരസഭാ ഓഫീസില്‍ നിന്ന് വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: