Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

സ്റ്റോപ്പും ബസുകാര്‍ നിശ്ചയിക്കുന്ന അവസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 04:36 pm IST
in Special Article

പൊതുജനങ്ങളുടെ ഇടങ്ങളും അവരുടെ സൗകര്യങ്ങളും എപ്പോഴുംഅവര്‍ക്കു തന്നെ വിനയാകുന്നതായാണ് കണ്ടുവരുന്നത്.സാധാരണക്കാരന്റെ വാഹനമായ ബസുകളുടെ കാര്യത്തില്‍ ഇത്തരത്തിലുള്ള പരാതികള്‍ അനേകമാണ്.നിലവില്‍ ബസ് സ്റ്റോപ്പും ഷെല്‍ട്ടറുകളും ഉണ്ടായാല്‍ തന്നെയും ബസ് നിര്‍ത്തുന്നത് അവിടെയൊന്നും ആകണമെന്നില്ല.ഒന്നുകില്‍ കുറെ മുന്നില്‍.അല്ലെങ്കില്‍ അത്ര തന്നെ പിന്നില്‍.യാത്രക്കാര്‍ ഓടിവന്നു കേറണം.

ചിലപ്പോള്‍ കേറുംമുന്‍പേ വിടും.ബസ്റ്റോപ്പില്‍ തന്നെ ബസ് നിര്‍ത്തണമെന്നാണ് നിയമമെങ്കിലും സ്റ്റോപ്പില്‍ നിര്‍ത്തുന്ന ബസുകള്‍ നന്നേ കുറവാണ്.മഴക്കാലത്തു ഷെല്‍ട്ടറില്‍ നില്‍ക്കുന്നവരെ ഓടിച്ചു മഴകൊള്ളിച്ചിട്ടു തന്നെ ബസില്‍കേറ്റണമെന്നു ബസുകാര്‍ക്കു നിര്‍ബന്ധമുള്ളപോലെ തോന്നും. ബസ് നിര്‍ത്തുന്നിടത്താണ് ബസുകാര്‍ക്കു സ്റ്റോപ്പ്.അതും മരണപ്പാച്ചിലോടെയാണ് വണ്ടികള്‍ വന്നുനില്‍ക്കുന്നത്. പിന്നാലെ വരുന്ന വണ്ടിയുമായുള്ള മത്സരത്തിനിടയില്‍ യാത്രക്കാരെ ശപിച്ചുകൊണ്ടാവും വണ്ടിയൊന്നു നിര്‍ത്തുക. മുന്നിലെ കിളി യാത്രക്കാരെ കയറ്റുന്നതിനു പകരം തൂങ്ങിക്കിടന്ന് പിന്നാലെ മത്സരവണ്ടി വരുന്നോയെന്നാവും നോട്ടം.അതിനിടയില്‍ വേണം യാത്രക്കാര്‍ സാഹസികമായി വണ്ടിയില്‍ കേറിപ്പറ്റാന്‍.

പ്രായമായവരുണ്ടെങ്കില്‍ മിക്കവാറും അവര്‍ തഴയപ്പെടാനാണു സാധ്യത.ഇപ്പോള്‍ ബസില്‍ കയറുകയല്ല എങ്ങനെയെങ്കിലും കേറിപ്പറ്റുകയാണ് പതിവ്.ബസോടുന്നതു യാത്രക്കാര്‍ക്കുവേണ്ടിയല്ല മത്സര ഓട്ടത്തിനാണെന്നു തോന്നിപ്പോകും.ഇത്തരം തോന്ന്യാസങ്ങളെ നിയന്ത്രിക്കാന്‍ നിയമവും വകുപ്പും അധികൃതരുമൊക്കയുണ്ട്.എന്തെങ്കിലും അപകടം ഉണ്ടായാല്‍ രണ്ടു മൂന്നു ദിവസത്തേക്കു ജാഗ്രതകാണും.അത്രതന്നെ.ബസുകാരുടെ പരാതി കേള്‍ക്കാന്‍ സര്‍ക്കാരുണ്ട്.പ്രത്യേകിച്ചു ചാര്‍ജുകൂട്ടുന്ന കാര്യത്തില്‍.അതു അനുഭാവപൂര്‍വം സര്‍ക്കാര്‍ പരിഗണിക്കുകയും ചെയ്യും. യാത്രക്കാരുടെ പരാതി പരിഹരിക്കാന്‍ സര്‍ക്കാരുപോയിട്ട് ബസുകാരുപോലുമില്ല.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

Kerala

തീരസംരക്ഷണവും അടിസ്ഥാന സൗകര്യവികസനവും; മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനവും ദുരന്ത നിവാരണവും

Kerala

ജനങ്ങള്‍ക്കും വന്യജീവികള്‍ക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്ന സുസ്ഥിര നടപടികള്‍

Kerala

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

Kerala

മുഖ്യമന്ത്രിയെ കാണുമ്പോള്‍ മാര്‍പ്പാപ്പയുടെ മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് ദലീമ; ഇങ്ങിനെ തള്ളല്ലേയെന്ന് സോഷ്യല്‍ മീഡിയ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

താങ്ങാനാവുന്ന ജീവിത ചെലവുകള്‍, വികസിത കേരളനിര്‍മ്മിതിക്കായ അടിസ്ഥാന സൗകര്യവികസനം

വോട്ടിംഗ് മെഷീനില്‍ പേര് അഞ്ജലി നായര്‍ എന്ന് വേണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍

യഥാര്‍ത്ഥ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലേക്കുള്ള യാത്ര; അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവസരസമത്വം ഉറപ്പാക്കും

മഞ്ഞക്കുറ്റികൾ മറന്നേക്കൂ; പുതിയ അതിവേഗ റയിൽപാത വരുന്നുണ്ട്; എൻഡിഎയുടെ സമഗ്ര റയിൽ വികസന വാഗ്ദാനം; നടപ്പാക്കുന്നത് മെട്രോമാന്റെ പദ്ധതികൾ

സമാധാനവും ആരോഗ്യവും സന്തോഷവും; ആധുനിക നഗരങ്ങളും ഗ്രാമങ്ങളും ഒപ്പം മികച്ച അടിസ്ഥാന സൗകര്യങ്ങളും

70 കഴിഞ്ഞവർക്ക്, വിധവകൾക്ക്, നിർദ്ധന ഗൃഹനാഥകൾക്ക് മാസം 3000 രൂപ ക്ഷേമ പെൻഷൻ, അതത് മാസത്തിൽ മുടങ്ങാതെ

എല്ലാവർക്കും കുടിവെള്ളം; 20000 ലിറ്റർ സൗജന്യമായി, ജലാശയങ്ങൾ ശുദ്ധമാക്കും

ലക്ഷ്യം സാമ്പത്തിക സ്വയംപര്യപ്തതയുള്ള സംസ്ഥാനം; കേരളത്തെ പൂര്‍ണ്ണമായും കടബാധ്യതയില്ലാത്ത സം്സ്ഥാനമാക്കും

വിഴിഞ്ഞത്ത് ആളില്ലാത്ത വീടിന്റെ ഗേറ്റില്‍ കുടുങ്ങിയ തെരുവുനായ കുഞ്ഞുങ്ങളെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി

പാചക വാതകം നൽകും; ഒരു മുടക്കവുമില്ലാതെ ആവശ്യത്തിന്: എൻഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.