ജന്മഭൂമിയുടെ ഉപഹാരം കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജ്ജുന്‍ റാം മേഘ്‌വാള്‍ അബ്ദുള്‍ നസീറിന് നല്‍കുന്നു
കോഴിക്കോട്: നോട്ടുനിരോധനം ജനങ്ങളില്‍ ഭീതി സൃഷ്ടിച്ചെങ്കിലും ഇപ്പോള്‍ ഭീതി അകന്നതായി സ്റ്റോറീസ് എംഡി അബ്ദുള്‍ നസീര്‍.
കറന്‍സി രഹിത സമ്പദ് വ്യവസ്ഥയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ് ഇനിവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
















