കാസര്‍കോട്: കുടുംബശ്രീ ജില്ലാമിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്കിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
ഓഫീസ് അസിസ്റ്റന്റ്, സെക്യൂരിറ്റി (2), കെയര്‍ടേക്കര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്ക് അപേക്ഷിക്കാം. 31 നകം കുടുംബശ്രീ ജില്ലാമിഷന്, സിവില്‍ സ്റ്റേഷന്, വിദ്യാനഗര്‍ പി.ഒ എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256111.
പ്രതികരിക്കാൻ ഇവിടെ എഴുതുക: