മീനങ്ങാടി: മീനങ്ങാടി ടൗണില്‍ നടക്കുന്ന ഓവുചാല്‍ നിര്‍മ്മാണത്തിനിടെയാണ് ശുദ്ധജല വിതരണ പൈപ്പ് പൊട്ടി മണിക്കൂറുകള്‍ വെള്ളം പാഴായത്. പ്രദേശത്തുള്ളവര്‍ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചെങ്കിലും നടപടി എടുക്കാന്‍ വൈകിയത് പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു
ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: