Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭീകരര്‍ ഇറാനെ ആക്രമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2017, 03:10 am IST
in World

ടെഹ്‌റാന്‍: ഇറാന്റെ പാര്‍ലമെന്റിലും ആത്മീയ നേതാവ് അയത്തൊള്ള ഖൊമേനിയടെ ശവകുടീരത്തിലും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പന്ത്രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഇറാന്റെ ചരിത്രത്തില്‍ അടുത്തിടെയൊന്നും കേട്ടിട്ടില്ലാത്ത തരത്തിലാണ് ഭീകരര്‍ പാര്‍ലമെന്റ് ആക്രമിച്ചത്. ഇറാന്റെ ആത്മീയ നേതാവ് അയത്തൊള്ള ഖൊമേനിയുടെ ശവകുടീരം ഭീകരര്‍ ബോംബു വെച്ചു തകര്‍ത്തു. ആക്രമണം നടത്തിയ നാലു ഭീകരരെ ഇറാന്റെ സുരക്ഷാ സേന വധിച്ചു. ഇറാനില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ആസൂത്രണം ചെയ്യുന്ന ആദ്യ ഭീകരാക്രമണമാണിത്.

പാര്‍ലമെന്റ് വളപ്പില്‍ കടന്ന ഭീകരര്‍ നാലാമത്തെ നില വരെയെത്തിയാണ് ആക്രമണം നടത്തിയത്. ഒരു ഭീകരന്‍ ഇവിടെ സ്വയം പൊട്ടിത്തെറിച്ചു. കൊല്ലപ്പെട്ടവരില്‍ രണ്ട് സൈനികരും ഉള്‍പ്പെടുന്നു. അഞ്ചു മണിക്കൂര്‍ നേരത്തെ പോരാട്ടത്തിനൊടുവിലാണ് ഭീകരരെ വധിച്ചത്. 12 മരണം എന്നത് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍ബിഐ പുറത്തുവിട്ട വിവരമാണ്, മരണസംഖ്യ ഇനിയും കൂടിയേക്കാമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. 42 പേര്‍ക്ക് പരിക്കേറ്റു എന്നാണ് ഐആര്‍ബിഐ പറയുന്നത്. ആക്രമണത്തെ വിവിധ ലോകനേതാക്കള്‍ അപലപിച്ചു.

മജ്‌ലിസ് എന്ന വിളിക്കുന്ന ഇറാന്റെ പാര്‍ലമെന്റ് ചേര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ത്തന്നെയായിരുന്നു ചാവേര്‍ ആക്രമണം. സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്‌റ്റേറ്റിനെതിരായ സൈനിക നീക്കത്തിലെ പ്രധാന പങ്കാളിയായിരുന്നു ഇറാന്‍. ഭീകരരും സുരക്ഷാ സേനയും ഏറ്റുമുട്ടുമ്പോഴും പാര്‍ലമെന്റിലെ നടപടികള്‍ തുടര്‍ന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ വാര്‍ത്താ ഏജന്‍സിയായ അമാഖ് ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഒരു ഭീകരന്‍ വെടിയുതിര്‍ത്തു കൊണ്ട് പാര്‍ലമെന്റിന്റെ ഇടനാഴിയിലൂടെ ഓടുന്ന ദൃശ്യമാണിത്.

സ്ത്രീകളുടെ വേഷത്തിലാണ് ഭീകരര്‍ പാര്‍ലമെന്റിനുള്ളില്‍ കടന്നത്. സന്ദര്‍ശകര്‍ക്കുള്ള മുറിയിലൂടെ കടന്ന് തുടര്‍ച്ചയായി നിറയൊഴിച്ച് ഇടനാഴിയിലൂടെ പാര്‍ലമെന്റ് ഹാളിനുള്ളില്‍ കടക്കാനായിരുന്നു ശ്രമം. എന്നാല്‍ സുരക്ഷാ സേന ആ നീക്കം പരാജയപ്പെടുത്തി.

പാര്‍ലമെന്റില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് കുറച്ച് അകലെയുള്ള അയത്തൊള്ള ഖുമേനിയുടെ ശവകുടീരത്തിലേക്ക് നാലു ഭീകരരുടെ മറ്റൊരു സംഘം ഇരച്ചു കയറിയത്. ഖുമേനിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേര്‍ എത്തിയിരുന്ന സമയമായിരുന്നു ഇത്. ഒരു വനിതാ ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചാണ് ശവകുടീരം തകര്‍ത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.