പാലക്കാട് : സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവാഹനങ്ങളെ വാടകക്കുവിളിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ജില്ലാ ടാക്സി ആന്റ് ലൈറ്റ് വെഹിക്കിള്‍ മസ്ദൂര്‍ സംഘം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.രാജേന്ദ്ര്ന് ഉദ്ഘാടനം ചെയ്തു.
ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധനവ് ടാക്സ്,ഡീസലിന്റെയും പെട്രോളിന്റെയും അധിക നികുതി, റോഡ് സേഫ്റ്റി ബില്ലിലെ തൊളിലാളി വിരുദ്ധ വ്യവസ്ഥ എന്നിവ മോട്ടോര്‍ മേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. യൂണിയന് പ്രസിഡന്റ് എ്സ്.സുദര്ശനന് അധ്യക്ഷത വഹിച്ചു. ആര്,സുരേഷ്, രഘു, ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍ : എസ്.സുദര്ശനന്(പ്രസി), എം.മോഹനന്, ജി.ഗോപി, ഗോകുല്‍ദാസ്(വൈസ് പ്രസി), ആര്.സുരേഷ്(ജന സെക്ര), വി.ജയപ്രകാശ്, എ.കെ.ശിവന്, എസ്.ഉണ്ണികൃഷ്ണന്(ജോ സെക്ര), വി.രഘു(ട്രഷറര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: