Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമ്മ: മനസ്സാക്ഷിയുടെയും അനുകമ്പയുടെയും ശബ്ദം – പ്രമീളാ ജയപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2017, 09:33 am IST
in World

സിയാറ്റിന്‍: അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന മാതാ അമൃതാനന്ദമയിയ്‌ക്ക് ഗംഭീര സ്വീകരണം. ആഗോളതലത്തില്‍ ‘മനസ്സാക്ഷിയുടെയും അനുകമ്പയുടെയും’ ശബ്ദമെന്ന് പറഞ്ഞ് അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ അംഗമായ ആദ്യത്തെ ഇന്ത്യക്കാരി പ്രമീളാ ജയപാല്‍ അമേരിക്കയിലേക്ക് അമ്മയെ സ്വാഗതം ചെയ്തു.”നമ്മുടെ ചുറ്റും ഇത്ര അനിശ്ചിതത്വം നിറഞ്ഞുനില്ക്കുന്ന, ഇത്രക്ക് വിദ്വേഷം പൊട്ടിത്തെറിക്കുന്ന, ഇത്രയേറെപ്പേര്‍ ചുറ്റിലുമുള്ള ഏറ്റവും അരക്ഷിതരായവരോട് ഒട്ടുംതന്നെ കരുണ കാട്ടാതെ സ്വന്തം നേട്ടത്തിന് തങ്ങളുടെ ശക്തി ഉപയോഗിക്കുന്ന ഈ താറുമാറായ പ്രതികൂലാവസ്ഥയില്‍ അമ്മയുടെ സന്ദേശം മുമ്പെപ്പോളേക്കാളും പ്രധാനമാ”ണെന്ന് പ്രമീള അഭിപ്രായപ്പെട്ടു.

”നമ്മുടെതന്നെ പ്രവര്‍ത്തികള്‍ക്ക് ചുറ്റുപാടും പരിവര്‍ത്തനത്തെ ത്വരിതപ്പെടുത്താന്‍ ശക്തിയുണ്ടെന്നും നാം പരിശീലിക്കുന്ന കാരുണ്യത്തെ ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും അമ്മയുടെ കര്‍മ്മങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ശരിയായത് എന്തോ അതിനുവേണ്ടി, പ്രത്യക്ഷത്തില്‍ സ്വീകാര്യമായിത്തോന്നുന്ന സ്ഥിതിവിശേങ്ങളെ അമ്മ വീണ്ടും വീണ്ടും വെല്ലുവിളിക്കുന്നു. നമ്മുടെ ശക്തിയെ – നമ്മുടെ സ്‌േനഹത്തെയും കാരുണ്യത്തെയും ആ വിധത്തില്‍ ഉപയോഗിക്കുക എന്നതാണ് അമ്മയുടെ ജീവിതത്തിന്റെയും കര്‍മ്മത്തിന്റെയും അര്‍ത്ഥം തന്നെ.” പ്രമീള പറഞ്ഞു.

സന്നിഹിതരായിരുന്ന എല്ലാവരെയും അഭിസംബോധന ചെയ്തുകൊണ്ട്, തന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ആഗോളജനസമ്മതി നേടിയ അമ്മ നിസ്വാര്‍ഥമായ പ്രേമമാണ് നമ്മെ ഉദ്ധരിക്കാന്‍ കഴിവുള്ള ഏക ശക്തിയെന്ന് അഭിപ്രായപ്പെട്ടു.

ഈ സിയാറ്റില്‍ സന്ദര്‍ശനം അമ്മയുടെ അമേരിക്കയിലെ മുപ്പതാമത്തെ പ്രതിവര്‍ഷപര്യടനത്തിന് തുടക്കം കുറിച്ചു. ”1987ലാണ് അമ്മക്ക് അമേരിക്ക സന്ദര്‍ശിക്കാനുള്ള ആദ്യത്തെ ക്ഷണനം ലഭിച്ചത്. അതിന് ശേഷം എല്ലാവര്‍ഷവും അമ്മ ഇവിടെ വന്നിട്ടുണ്ട്.”അമ്മയുടെ വടക്കേ അമേരിക്കന്‍ ന്ദര്‍ശനം ജൂലൈ 10ന് ടൊറോന്റോയില്‍ വച്ച് അവസാനിക്കും. ഓരോ നഗരത്തിലും അമ്മ ധ്യാനം, ഭക്തിഗാനാലപനം, ലോകശാന്തിക്കുള്ള പ്രാര്‍ഥന ഇവയില്‍ ഭക്തരെ നയിക്കുന്നു. ഓരോ പ്രോഗ്രാമിലും അമ്മ ആദ്ധ്യാത്മികപ്രഭാഷണവും നടത്തുന്നു. പ്രഭാഷണങ്ങള്‍ ജീവിതം സാര്‍ഥകമാകാനുള്ള പ്രായോഗികമാര്‍ഗ്ഗം, നമ്മുടെ കാലഘട്ടത്തിന്റെ ഏറ്റവും വലിയ വെല്ലുവിളികളെ നേരിടാന്‍ സമൂഹത്തിന് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം ഇവയെല്ലാം ഉള്‍ക്കൊള്ളുന്നു.

ഈ പര്യടനത്തില്‍ അമ്മ 11 സ്ഥലങ്ങള്‍ സന്ദര്‍ശിക്കും: സിയാറ്റില്‍, സാന്‍ഫ്രാന്‍സിസ്‌കോ നഗരപ്രദേശം, ലോസ് ആന്‍ജലസ്, സാന്റാ ഫെ, ഡാളസ്, ഷിക്കാഗോ, അറ്റ്‌ലാന്റാ, ന്യൂയോര്‍ക്ക് നഗരപ്രദേശം, വാഷിംഗ്ടണ്‍ ഡിസി, ടൊറോന്റോ എന്നിവിടങ്ങള്‍. ഓരോ സ്ഥലത്തെയും പരിപാടികളില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി പങ്കെടുക്കാം.

യു.എസ്.എയില്‍ വരുന്നതിനുമുമ്പ്, അമ്മ ജപ്പാനില്‍ ടോക്കിയോ നഗരത്തില്‍ മൂന്നു ദിവസത്തെ ദര്‍ശനപരിപാടി നടത്തി. അവിടെ വന്ന പ്രമുഖരുടെയിടയില്‍, ഇന്ത്യന്‍ എംബസിയിലെ മിനിƒറായ അവിനാശ് ശര്‍മ്മയും ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

India

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

India

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

Kerala

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

പുതിയ വാര്‍ത്തകള്‍

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

കേരളത്തില്‍ രാഷ്‌ട്രീയ മാറ്റം ഉണ്ടാക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് : പി.കെ.കൃഷ്ണദാസ്

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ മണ്ടത്തരം

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.